ജി എൽ പി എസ് നെല്ലിയമ്പം

22:04, 7 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15206 (സംവാദം | സംഭാവനകൾ)


വയനാട് ജില്ലയിലെ ഉപജില്ലയിൽ വൈത്തിരി ഉപജില്ലയിൽനെല്ലിയമ്പം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് നെല്ലിയമ്പം . ഇവിടെ 89 ആൺ കുട്ടികളും 66 പെൺകുട്ടികളും അടക്കം 155 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. == ചരിത്രം ==1998ൽ ഡി പി ഇ പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നെല്ലിയമ്പം ഗവ.എൽ പി സ്ക്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ നെല്ലിയമ്പം ഖുവത്തുൽ ഇസ്ലാം മദ്രസ കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചത്.

ജി എൽ പി എസ് നെല്ലിയമ്പം
വിലാസം
നെല്ലിയമ്പം

കായക്കുന്ന് പി.ഒ,
വയനാട്
,
670721
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04935220239
ഇമെയിൽglpsnelliyambam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീന ജോർജ്
അവസാനം തിരുത്തിയത്
07-10-201715206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

- 1ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==എം.വി. സുരേഷ് കുമാർ(ടീച്ചർ ഇൻ ചാർജ്)

  1. എൽസമ്മ ആൻറണി
  2. ജെസ്സി ജേക്കബ്
  3. പി. അയമ്മദ്
                                  4  ത്രേസ്യാമ്മ മാത്യു
                                  5  ബേബി ജോർജ്
                                   6 ത്രേസ്യാമ്മ മാത്യു

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നെല്ലിയമ്പം&oldid=410753" എന്ന താളിൽനിന്ന് ശേഖരിച്ചത്