ജി എൽ പി എസ്സ് പറമ്പ
................................
== ചരിത്രം ==വെസ്ററ് എളേരി പഞ്ജായത്തിലെ പറമ്പ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
1962 ൽ ആണ് സ്കൂൾ ആരംഭിച്ചത് .1966 ൽ 4 ക്ളാസ്സുകൾ പൂർത്തിയായി.ശ്രീ കാമലത്ത് കുഞ്ഞിരാമൻ സൗജന്യമായി നല്കിയ 1 ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുറ്റിത്താന്നി ,ഒറ്റക്കവുങ്ങ്,ആലത്തടി,പറമ്പ ,ചണ്ടിക്കുന്ന് എന്നീസ്ഥങ്ങളിലെ കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്
ജി എൽ പി എസ്സ് പറമ്പ | |
---|---|
വിലാസം | |
ജി.എൽ.പി.എസ്. പറമ്പ പറമ്പ , പറമ്പ പി ഒ................... ............... 671533 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 04672247008 |
ഇമെയിൽ | glpsparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12412 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി മേരിക്കുട്ടി സെബാസ്ററ്യൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
== ഭൗതികസൗകര്യങ്ങൾ ==സ്കൂൾ കെട്ടിടം, കുടിവെള്ളം , കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, വാഹന സൗകര്യം,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3184,75.3600 |zoom=13}}