ജി എൽ പി എസ്സ് പറമ്പ/Say No To Drugs Campaign
SAY NO TO DRUGS CAMPAIGN-- 2022
ഒക്ടോബർ 2 മുതൽ കേരളസർക്കാരിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി വിവിധപ്രവർത്തനങ്ങൾ നടത്തി. രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവത്കരണം , കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.