എ.എം.യു.പി.എസ്.കുന്നപ്പള്ളി

22:07, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.യു.പി.എസ്.കുന്നപ്പള്ളി
വിലാസം
കുന്നപ്പള്ളി

ക‌ുന്നപ്പളളി പി.ഒ.
,
679322
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽamupskunnappalli@gmail.com
കോഡുകൾ
സ്കൂൾ കോഡ്18749 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ‌ുധാക‌ുമാരി .കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==ഈ വിദ്യാലയം സ്ഥാപിച്ചത്. 1922-ൽ ചാത്തല്ല‌ൂർ ക‌ുഞ്ഞലവി ഹാജിയ‌ുടെയ‌‌ും തോട്ടത്തിൽ അനന്തനെഴ‌ുത്തച്‌ഛൻെറയ‌ും പരിശ്രമഫലമായി പ്രവർത്തനമാരംഭിച്ചതാണ് ഇൗ വിദ്യാലയം . 1953ൽ ഇത് ഒര‌ൂ യ‌ൂ പി സ്‌ക‌ൂളായി ഉയർന്ന‌ു

ഭൗതികസൗകര്യങ്ങൾ

17ക്ലാസ് റ‌ൂമ‌ുകൾ,3 LKGക്ലാസ‍ുകൾ,അട‍ുക്കള ,ഗ്യാസ് സ്‌റ്റൗ,പ‌ുകയില്ലാത്തഅട‌ുപ്പ്, ച‌ുറ്റ‌ുമതിൽ,വാട്ടർടാങ്ക് ,ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേകം മ‌ൂത്രപ്പ‌ുരകൾ,സ്‌ക‌ൂൾബസ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം
  • ഗണിത ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

മ‌ുൻസാരഥികൾ

  • പി.വി.രാഘവ വാര്യർ
  • എൻ.പി. പിഷാരടി
  • കെ.രാമ‌‍ുണ്ണിഎഴ‍ുത്തച്ഛൻ
  • സി.കെ.ഉണ്ണികൃഷ്ണൻ
  • മ‌ുഹമ്മദ് ഇസഹാക്ക്.എ
  • കെ.അജയക‌ുമാർ

വഴികാട്ടി