ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം / എ .എം.യു പി എസ് കുന്നപ്പള്ളി

എന്റെ വിദ്യാലയം കുന്നപ്പള്ളി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. കുട്ടികളുടെ കഴിവും മറ്റു പഠനമികവുകളും മെച്ചപ്പെടുത്തുന്നതിനായി ഒത്തിരി സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനായി പല ആക്ടിവിറ്റികളും സംഘടിപ്പിക്കാറുണ്ട് .