എ.എൽ.പി.എസ് തിരുവെങ്കിടം

08:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് തിരുവെങ്കിടം
വിലാസം
തിരുവെങ്കിടം

എ.എൽ.പി.എസ് തിരുവെങ്കിടം, ഗുരുവായൂർ പി ഒ
,
680101
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0487 2555448
ഇമെയിൽthiruvenkidom@gmail.com
കോഡുകൾ
സ്കൂൾ കോഡ്24247 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോബിൻ സി എഫ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1907ൽ ഗുരുവായൂർ നിവാസികളായ ക്രിസ്ത്യാനികളുടെ ശ്രമഫലമായി തിരുവെങ്കിടം ക്ഷേത്രം സ്വത്തിൽനിന്ന് 18 സെൻറ്‌ സ്ഥലം വാങ്ങി വാകയിൽ പറിഞ്ചു ആശാൻെറ ശിക്ഷണത്തിൽ കുടിപ്പള്ളിക്കൂടമായാണ്‌ ഈ വിദ്യാലയത്തിൻെറ ആ രംഭം .നിലത്തെഴുതിയാണ്‌ അന്ന് അക്ഷരം പഠിച്ചിരുന്നത്. .പിന്നീട് കോഴിക്കോട് ജില്ലയിലെ പൊന്നാനി താലൂക്കിൻെറ കീഴിലുളള പള്ളിക്കൂടമായി വളർന്നു .1 9 1 0 ൽ പൊന്നാനി വിദ്യാഭ്യാസഓഫീസറുടെ ഉത്തരവു പ്രകാരം എയ്‌ഡഡ്‌ പദവി നേടി .1958 ൽ തൃശ്ശൂർ ജില്ലയുടെ കീഴിൽ വരികയും എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു .1970 മുതൽ തൃശ്ശൂർ കോർപ്പ റേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തെ മുന്നോട്ടുനയിക്കുന്നത് .മത-ഭാഷ അതിർത്തികൾക്കപ്പുറത്തുള്ള ഒരു കൂട്ടായ്മയാണ് ഈ വിദ്യാലയത്തിൻെറ ശക്തിയും മുഖമുദ്രയും .പഴയ ഗുരുവായൂർ നഗരസഭയുടെ പരിധിയിലെ ഏക പ്രൈമറി വിദ്യാലയമെന്ന പ്രത്യേകതകൂടി ഇതിനു സ്വന്തം .

ഭൗതികസൗകര്യങ്ങൾ

[[

പ്രമാണം:24247eng.jpg|thumb|english special programme]]== പാഠ്യേതര പ്രവർത്തനങ്ങൾ ==

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


നേട്ടങ്ങൾ .അവാർഡുകൾ.

 
Vidyabhyasa samrakshana yagnam
 
vidyabhyasa samrakshana yajnam poster


 
 
MAKING PAPERBAG
 
Hello English reflective journal award to Mariya.V.J.
 
DISABLE DAY ASSEMBLY
 
CHILDRENS DAY WITH ANGANVADIES

വഴികാട്ടി

{{#multimaps: 10.601119, 76.045097 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_തിരുവെങ്കിടം&oldid=394109" എന്ന താളിൽനിന്ന് ശേഖരിച്ചത്