ഭൂമിവാതുക്കൽ എൽ പി എസ്

07:42, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


................................

ഭൂമിവാതുക്കൽ എൽ പി എസ്
വിലാസം
ഭൂമിവാതുക്കൽ

കോടിയൂറ പി.ഒ,
,
673506
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9495094773
ഇമെയിൽbhoomivathukkallp.no.1.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്16611 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലൻ കെ കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലിയിൽ,വടകര താലൂക്കിൽ,തൂണേരിബ്ലോക്കിൽ വാണിമേൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഭൂമിവാതുക്കൽ എൽ.പി സ്കൂൽ 1-7-1925 ൽ പ്രവർത്തനം ആരംഭിച്ചു .ആദ്യത്തെ ബാച്ചിൽ 16 ആൺകുട്ടികൾ 6പെൺകുട്ടികളു മാണ് ഉണ്ടായിരുന്നത്.ഈ വിദ്യാലയത്തിൻെ സ്ഥാപക മാനേജർ ശ്രി.കുനിയിൽ ഒണക്കൻമാസ്റ്ററാണ്. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

അടിസഥാനവിവരം മൂന്ന് ഒാടിട്ടകെട്ടിടങ്ങളും 5 ക്ലാസ്മുറികളും, ഒരു കംപ്യുട്ടർ ലാബും പാചകപ്പുരയുമാണ് സ്കുളിനുള്ളത്. നിലവിൽ കെ കമലയാണ് സ്കുൽമാനേജർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വി. പി ചാത്തു മാസ്റ്റർ കെ പി നാണു മാസ്റ്റർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി വി മാതു

നേട്ടങ്ങൾ

  പ്രധാനനേട്ടങ്ങൾ

2005 മുതൽ 2 വർഷമൊഴികെ എല്ലാവർഷങ്ങളിലും 4-ാം ക്ലാസ് കുട്ടികൾക്ക് എൽ.എസ്.എസ് കിട്ടിയിട്ടുണ്. ശാസ്ത്രഗണിതശാസ്ത്ര പ്രവർത്തിപരിചയമേ- ളകളിൽ 3പ്രാവശ്യം ഒാവറോൽ ചാമ്പ്യൻമാരായി.പഞ്ചായത്ത് കലാമേളകളിൽ തുടർച്ചയായി മൂന്ന്പ്രാവശ്യവും സബ്‌ജില്ല മേളയിൽ 2 പ്രാവശ്യവും ഒാവറോൽ‍ ചാ-‍ മ്പ്യൻഷിപ്പ്നേടി. സമൂഹത്തിലെ വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവർ പലരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.ഈ അധ്യയന വർഷം(2016-17) നാദാപുരം സബ് ജില്ലാ ശാസ്രമേളയിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഭൂമിവാതുക്കൽ_എൽ_പി_എസ്&oldid=393427" എന്ന താളിൽനിന്ന് ശേഖരിച്ചത്