ഭൂമിവാതുക്കൽ എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്


     മ‍‍ുഹമ്മദ് അമീൻകൺവീനറായ "എഡിസൺ" ശാസ്ത്ര ക്ലബ്ബ് 2021-22  പ്രവർത്തിച്ചു വരുന്നു. അസ്ര ഫാത്തിമ, നഫ്‍ലഅബ്ദുൽ വഹാബ്, സംഗീത്, ഹിബ എന്നിവർ നേതൃത്വം നൽകുന്നു.
        നാദാപുരം സബ് ജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ ട്രോഫിവരെ നേടിയെട‍ുക്കാൻ മ‍ുൻകാലങ്ങളിലെ ക്ലൂബ്ബികൾക്ക്  കഴിഞ്ഞിര‍ുന്ന‍ു.
ശാസ്‍ത്രക്ലബ്ബ് -ലഘ‍ുപരീക്ഷണങ്ങൾ

<>

</gallery>