സഹായം Reading Problems? Click here

ഭൂമിവാതുക്കൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16611 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഭൂമിവാതുക്കൽ എൽ പി എസ്
Bhoomi.jpeg
വിലാസം
വാണിമേൽ

വാണിമേൽ
,
കോടി യൂറ പി.ഒ.
,
673506
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2560610
ഇമെയിൽbhoomivathukkallpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16611 (സമേതം)
യുഡൈസ് കോഡ്32041200307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരീഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ലിബിത്ത് മാസ്റ്റർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി കെ.സി
അവസാനം തിരുത്തിയത്
31-01-202216611-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)



................................

ചരിത്രം

കോഴിക്കോട് ജില്ലിയിൽ,വടകര താലൂക്കിൽ,തൂണേരിബ്ലോക്കിൽ വാണിമേൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഭൂമിവാതുക്കൽ എൽ.പി സ്കൂൽ 1-7-1925 ൽ പ്രവർത്തനം ആരംഭിച്ചു .ആദ്യത്തെ ബാച്ചിൽ 16 ആൺകുട്ടികൾ 6പെൺകുട്ടികളു മാണ് ഉണ്ടായിരുന്നത്.ഈ വിദ്യാലയത്തിൻെ സ്ഥാപക മാനേജർ ശ്രി.കുനിയിൽ ഒണക്കൻമാസ്റ്ററാണ്. ആദ്യത്തെ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

അടിസഥാനവിവരം മൂന്ന് ഒാടിട്ടകെട്ടിടങ്ങളും 5 ക്ലാസ്മുറികളും, ഒരു കംപ്യുട്ടർ ലാബും പാചകപ്പുരയുമാണ് സ്കുളിനുള്ളത്. നിലവിൽ കെ കമലയാണ് സ്കുൽമാനേജർ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വി. പി ചാത്തു മാസ്റ്റർ കെ പി നാണു മാസ്റ്റർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി വി മാതു

നേട്ടങ്ങൾ

  പ്രധാനനേട്ടങ്ങൾ

2005 മുതൽ 2 വർഷമൊഴികെ എല്ലാവർഷങ്ങളിലും 4-ാം ക്ലാസ് കുട്ടികൾക്ക് എൽ.എസ്.എസ് കിട്ടിയിട്ടുണ്. ശാസ്ത്രഗണിതശാസ്ത്ര പ്രവർത്തിപരിചയമേ- ളകളിൽ 3പ്രാവശ്യം ഒാവറോൽ ചാമ്പ്യൻമാരായി.പഞ്ചായത്ത് കലാമേളകളിൽ തുടർച്ചയായി മൂന്ന്പ്രാവശ്യവും സബ്‌ജില്ല മേളയിൽ 2 പ്രാവശ്യവും ഒാവറോൽ‍ ചാ-‍ മ്പ്യൻഷിപ്പ്നേടി. സമൂഹത്തിലെ വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവർ പലരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.ഈ അധ്യയന വർഷം(2016-17) നാദാപുരം സബ് ജില്ലാ ശാസ്രമേളയിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വാണിമേൽ-വിലങ്ങാട് റോഡിൽ ഭൂമിവാതുക്കൽഅങ്ങാടിയുടെ പടിഞ്ഞാറുഭാഗത്താണ് സ്കൂൾ,കല്ലാച്ചിയിൽ. നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
  • ഏതാനുംമീറ്റർ നടന്നാൽ വലതുഭാഗത്ത് കാണുന്ന കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്ന്. location 11.721212542850552, 75.69904336763524



Loading map...


"https://schoolwiki.in/index.php?title=ഭൂമിവാതുക്കൽ_എൽ_പി_എസ്&oldid=1524501" എന്ന താളിൽനിന്ന് ശേഖരിച്ചത്