ജി.യു.പി.എസ് പള്ളിക്കുത്ത്

07:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് പള്ളിക്കുത്ത്
വിലാസം
നിലമ്പൂർ

ഗവണ്മെന്റ് യു പി സ്കൂള് പള്ളിക്കുത്ത്,പള്ളിക്കുത്ത് പി ഒ, ചുങ്കത്തറ, മലപ്പുറം ജില്ല, കേരളം
,
679334
സ്ഥാപിതം28 - സെപ്തംബര് - 1954
വിവരങ്ങൾ
ഫോൺ04931 231718
ഇമെയിൽgupspallikuth@gmail.com
കോഡുകൾ
സ്കൂൾ കോഡ്48468 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു പി സ്കൂള്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ടി യോഹന്നാന്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ നേതൃത്വത്തില് 1954 സെപ്തംബര് 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വര്ഷത്തില് 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലന് നായര് സംഭാവനയായി നല്കിയ രണ്ടേക്കര് ഭൂമിയിലാണ് സ്കൂള് ആരംഭിച്ചത്.ഇപ്പോള് പ്രീ പ്രൈമറി മുതല് 7-ാം ക്ലാസ് വരെയുള്ള ക്ലാസുകള് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 24 ക്ലാസ് മുറികളും ഒരു ഓഫീസിൽ റൂമും ആണ് സ്കൂളിൽ ഉള്ളത് . എല്ലാ ക്ലാസ് മുറികളും വൈദ്യുദീകരിച്ചതാണ് എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യം ഉണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉണ്ട്. പാചക പുരയും കാളി സ്ഥലവും കുട്ടികളുടെ എന്നതിന് ആനുപാതികമായി ടോയ്ലറ്റുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി