സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
| സെന്റ് ജോസഫ് എച്ച്.എസ്.നാറാണംമൂഴി | |
|---|---|
| വിലാസം | |
നാറാണംമൂഴി പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 04 - 06 - 1949 |
| വിവരങ്ങൾ | |
| ഫോൺ | 04735270246 |
| ഇമെയിൽ | josephnarana@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38065 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | ജി. രാമചന്ദ്രൻ പിള്ള |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നാറാണംമൂഴി പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണഇത്. 1949 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്‌കൂളിന് കമ്പ്യൂട്ടർ ലാബും, സയൻസ് ലാബും, ഇന്റർനെറ്റ് സൗകര്യവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ജോൺ വി ചാക്കോ (1949- 1954)
- എ. എം ജോസഫ് ( 1954- 1978)
- കെ. എം ചെറിയാൻ (1978- 1988)
- എ. വി തോമസ് (1988- 1992)
- എൻ. വി ഏലിയാമ്മ (1992-1997)
- ടി. തോമസ് ( 1997- 1999)
- സാറാമ്മ ശമുവേൽ (1999- 2004)
- ഏലിയാമ്മ ജോസഫ് (2004- 2006)
- ശാന്തമ്മ വർഗീസ് (2006- 2008)
- പി. എസ് ശോഭന (2008- 2012)
- ജി. രാമചന്ദ്രൻ പിള്ള (2012
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}