ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ

05:00, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഐ.കെ.ടി.എച്ച്.എസ്.എസ്. ചെറുകുളമ്പ
വിലാസം
ചെറുകുളമ്പ്

വറ്റലൂർ പി.ഒ,
മക്കരപറമ്പ , മലപ്പുറം
,
676507
,
മലപ്പുറം ജില്ല
സ്ഥാപിതം18 - 06 - 1979
വിവരങ്ങൾ
ഫോൺ04933242039
ഇമെയിൽikthssckb@gmail.com
കോഡുകൾ
സ്കൂൾ കോഡ്18091 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. സതീഷ് ബാബൂ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ബഹുമാനപ്പെട്ട കെ.വി.കെ. പൂക്കോയ തങ്ങള് മാനേജര് ആയിക്കൊണ്ട് 1979 ജൂണ് 18നു കുറുവ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ചെറുകുളമ്പ പ്രദേശത്ത് സ്ഥാപിച്ച ഐ.കെ.ടി.ഹയർ സെക്കന്ററി സ്കൂളില് ,ഹൈസ്കൂൾ വിഭാഗത്തില് 40 ഡീവിഷനുകളിലായി അയിരത്തി എണ്ണൂറോളം വിദ്യാർത്ഥികളും , ഹയർ സെക്കന്ററി വിഭാഗത്തില് സയൻസ് ,കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ഗ്രുപുകളിലായി അയിരത്തി എണ്പതോളം വിദ്യാർത്ഥികളും ‍പഠിക്കുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

വിശാലമായ 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുമുണ്ട്. വിദ്യാർത്ഥികളുടെ യാത്രക്കായി ബസ് സൗക‍ര്യം ലഭ്യമാണ്. വിദൂര ദേശങ്ങളില് നിന്നുളള ആണ് -പെണ് വിദ്യാർത്ഥികള്ക്ക് പ്രത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു രണ്ടും ഹയർസെക്കണ്ടറിക്കു വേറേയും കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്ററു‍ഡന്റ് പോലീസ് കേ‍‍ഡററ്
  • റെഡ് ക്രോസ്
  • സ്കൂൾ കു‍ട്ടി ക്കൂട്ടം
  • എൻ.എസ് .എസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കെ.വി.കെ. പൂക്കോയ തങ്ങള് മാനേജരും

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | വൽസ ജോർജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി