ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി

04:37, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ആർ.എ.സി.എച്ച്.എസ്സ്.എസ്സ്. കടമേരി
പ്രമാണം:ആർ.എ.സി.എച്ച്.എസ്.എസ് കടമേരി.jpg
വിലാസം
കടമേരി

കടമേരി
കടമേരി പി.ഒ,
,
653542
,
കോഴിക്കോട് ജില്ല
സ്ഥാപിതം02 - 08 - 1983
വിവരങ്ങൾ
ഫോൺ04962551865
ഇമെയിൽvadakara16033@gmail.com
കോഡുകൾ
സ്കൂൾ കോഡ്16033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുറഹ്മാൻ
പ്രധാന അദ്ധ്യാപകൻസലിം കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കോഴിക്കോട് ജില്ലലയിലെ വടക്ക് ഭാഗത്ത് വടകരയിൽ ന്ന് 12 km അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യയുന്നത്. 1983ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മറ്റിയുടെ കീഴിലാണ് വിദ്യാലയം സ്ഥാപിച്ചത്. ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലയാർ ആയിരുന്നു ആദ്യ കാല മാനേജർ. 1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. =

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് & ഗണിത ലാബ്, ലൈബ്രറി & റീഡിഗ് റൂം, സ്മാർട്ട് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • JRC
  • എസ് പി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ റേഡിയോ

മാനേജ്മെൻറ്

ടമേരി റഹ്മാനിയ്യ അറബിക്ക് കോളേജ് കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജറായി പ്രവൃത്തിക്കുന്നു. സലിം കെ ഹെഡ്മാസ്റ്ററായും എം. വി. അബ്ദുറഹ്മാൻ മാസ്റ്റർ പ്രിൻസിപ്പാൾ ആയും സേവനമനുഷ്ടിക്കുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാർ മാനേജർ.

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

1983-1987 പി അമ്മദ്
1988-2000 അടിക്കൂല് അമ്മദ്
2000-2004 എടവന അന്ത്രു
2004-2010 അന്ത്രു കുണ്ടു കുളങ്ങര
2010-2016 പി സൂപ്പി
2016-ൽ സലിം കെ (in charge)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • കെ. പി ശഹീം (നാഷണൽ വോളിബോൾ താരം)

വഴികാട്ടി

{{#multimaps: 11.643429,75.6626675 | width=800px | zoom=16 }} RACHSS Katameri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.