ഡി.ബി.എച്ച്.എസ്. കാരേറ്റ്

04:20, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

കാരേറ്റ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡി.ബി.എച്ച്.എസ്. കാരേറ്റ്
DBHS, Vamanapuram
വിലാസം
കാരേററ്

695612
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - ജൂൺ - 1952
വിവരങ്ങൾ
ഫോൺ0470 2836138
ഇമെയിൽdbhsvpm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റി‍‍ങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ .ഗീത
പ്രധാന അദ്ധ്യാപകൻആർ .ഗീത
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

1952 ൽതിരുവിതാംകൂർ ദേവസ്വംബോഡ് ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ സ്കൂശ്‍ സ്തീതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികൾ ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ

   ഗൈഡ്സ് നിലവിൽ ഉണ്ട്
   എൻ.സി.സി. നിലവിലില്ല
 ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി. നല്ല രീതിയിൽ പ്രവർത്തനമുണ്ട്.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.മാത്സ്,സയൻസ്,സോഷ്യൽ സയൻസ്, ഇംഗ്ലീഷ്,ഐറ്റി ,ലഹരിവിരുദ്ധക്ലബുകളുടെ പ്രവർത്തനമുണ്ട്.

ഡി.ബി.എച്ച്.എസ്. കാരേറ്റ് /
സയൻസ് ലാബ്
ഡി.ബി.എച്ച്.എസ്. കാരേറ്റ് /മൾട്ടിമീഡിയ റൂം

സ്കൗട്ട് & ഗൈഡ്സ്

32 കുട്ടികൾ ഉള്ള രണ്ട് യൂണിറ്റ് ഗൈഡ്സ് വിഭാഗം പ്രവർത്തിക്കുന്നു.21 കുട്ടികൾ രാജ്യപുരസ്കാർ നേടി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഫോറസ്ടീ ക്ലബ്ബ്

ഹായ് സ്കുൾ കുട്ടിക്കൂട്ടം

മികവുകൾ

കേരളസംസ്ഥാനപ്രവർത്തിപരിചയമേളയിൽ ക്ളേമോഡലിന് 1-ം സ്ഥാനം അഖിൽ രാജിന് ലഭീച്ചു

 
Akhil Raj : First Prize in State Work Experience Fair

മാനേജ്മെന്റ്

തിരുവിതാംകൂർ ദേവസ്വംബോഡാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ദേവസ്വംബോഡ് സെക്രട്ടറിയാണ് സ്കൂൾ മാനേജർ.

 നിലവിൽ 5 എല്.പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 8 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 4സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

മുൻ സാരഥികൾ

'എൻ.സഹദേവൻ - എം.രവിവർമമതംമ്പാൻ ററി.ജി നാരായണൻനായർ പി.ജി.പുരുഷോത്തമപണിക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

       ===വഴികാട്ടി==

{{#multimaps: 8.7346823,76.8928555 | zoom=12 }}


"https://schoolwiki.in/index.php?title=ഡി.ബി.എച്ച്.എസ്._കാരേറ്റ്&oldid=390531" എന്ന താളിൽനിന്ന് ശേഖരിച്ചത്