ജി.എൽ.പി.എസ് കല്ലാമൂല

03:58, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. == ചരിത്രം ==1956ൽ നിലവിൽ വന്നു.എകാദ്യാപക വിദ്യലയം ആയിരുന്നു.ആദ്യത്തെ അധ്യാപകൻ ചിതരന്ജൻ മാഷ് ആയിരുന്നു.അന്ന് ഒന്നുമുദൽ നാലുവരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ്‌ വരെ 251 കുട്ടികൾ പഠിക്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങൾ ==10 ക്ലാസ്സ്‌ മുറികൾ,8 ടൊഇലെടുകൾ,കിണർ,മഴവെള്ളസംഭരണി,അടപ്റെദ് ടൊഇലെട്,4 കമ്പ്യൂട്ടർ,1 ലാപ്ടോപ്,എൽ.സി.ഡി പ്രോജെക്ടർ,കുട്ടികൾക്ക് കളിക്കാൻ സ്ലൈഡ്,ഊഞ്ഞാൽ,എന്നിവ ഉണ്ട്.

ജി.എൽ.പി.എസ് കല്ലാമൂല
വിലാസം
വണ്ടൂർ

മമ്പാട്ടുമൂല പി.ഓ
,
679332
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04931257112
ഇമെയിൽകല്ലാമൂലജിഎംഎൽപിഎസ്@ജിമൈൽ.കോം.
കോഡുകൾ
സ്കൂൾ കോഡ്48512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലൈല.ടി.ബി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==സയൻസ് ക്ലബ്‌. വിദ്യാരംഗം കലാവേദി.ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,അറബി ക്ലബ്‌,ആരോഗ്യ ക്ലബ്‌,ഭാഷ ക്ലബ്‌ ,പരിസ്ഥിതി ക്ലബ്‌ .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിടരന്ജൻ മാഷ്.
  2. അച്ചാമ്മ ടീച്ചർ.
  3. കൃഷ്ണ വാരിയർ.
  4. ജോർജ് മനുഎൽ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.213253,76.340042.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലാമൂല&oldid=390371" എന്ന താളിൽനിന്ന് ശേഖരിച്ചത്