പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട

03:57, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ചരിത്ര പ്രധാനമായ പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.

പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട
വിലാസം
കുളനട

689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04734260255
ഇമെയിൽphskulanada@gmail.com
കോഡുകൾ
സ്കൂൾ കോഡ്38096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr.ചന്ദ്രകുമാർ.കെ
പ്രധാന അദ്ധ്യാപകൻപൊന്നമ്മ പി സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




കുളനട പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് ഇത്.

ചരിത്രം

1968 ജൂണിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. 2004-ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 ജൂൺ 03 - 1982 മെയ് 27 ഇറവങ്കര ഗോപാലകുറുപ്പ്
1982 മെയ് 28 - 1997 മാർച്ച് 31 രാജശേഖരൻ.എൻ
1997 ഏപ്രിൽ 1 - 2003 മാർച്ച 31 വിമലമ്മ.ഡി
2003 ഏപ്രിൽ 1 - 2007 മാർച്ച് 31 സരള.ബി
2007 ഏപ്രിൽ- 1 എൻ.വി.മഹേഷ് കുമാർ(ഇൻ ചാർജ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശ്രി.ജോസ് ബേബി (ഡെപ്യൂട്ടി സ്പീക്കർ) ഡോ.വിപിന ചന്ദ്രൻ (ചാങ്ങേത്ത് ഹോസ്പിറ്റൽ)


വഴികാട്ടി

{{#multimaps:9.2448434,76.671377|zoom=15}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )