എ.യു.പി.എസ്. മാക്കഞ്ചേരി
എ.യു.പി.എസ്. മാക്കഞ്ചേരി | |
---|---|
വിലാസം | |
തലക്കുളത്തൂർ മാക്കഞ്ചേരി എ.യു.പി.സ്കൂൾ ,തലക്കുളത്തൂർ , 673317 | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 9496441526 |
ഇമെയിൽ | makkencheriups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17453 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്നേഹലത .ടി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തലക്കുളത്തൂർ കുനിയിൽ പറമ്പ്,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു.ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു
ചരിത്രം
തലക്കുളത്തൂർ കുനിയിൽ പറമ്പ് ,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു .ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.മാക്കഞ്ചേരി കുഞ്ഞികൃഷ്ണൻ നായരായിരുന്നു മാനേജർ.കുഞ്ഞിരാമൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് മാക്കഞ്ചേരി തറവാട്ടുകാരായിരുന്നു പിന്നീട് സ്കൂൾ അധ്യാപികയായിരുന്ന പുത്തനായിൽ കാർത്യായനി ടീച്ചർക്ക് മാനേജ്‌മന്റ് കൈമാറി.ടീച്ചറുടെ മരണശേഷം അവരുടെ പിന് തലമുറക്കാരനായ പി.ഷാജി നിലവിൽ മാനേജരായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകരൃങ്ങൾ
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട് ആകർഷണമായ ലൈബ്രറി റൂം,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,പോർട്ര റേറ്റ് ഗാലറിയും,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങൾ ഉണ്ട് സ്കൂൾ ബസും നിലവിലുണ്ട് .
മികവുകൾ
എല്ലാ വർഷവും സബ്ജില്ലാമേളകളിൽ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യാറുണ്ട്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
അദ്ധ്യാപകർ
സ്നേഹലത.ടി ബാബു.കെ.കെ റസിയ.പി മിനി.പി ഷാഗി.'എം'കെ' സന്തോഷ് കുമാർ.എ ശശികുമാർ.പി മുഹമ്മദ് ആദം .കെ.ടി റംല.ആർ.കെ ശ്രീജ .പി
ബീന.കെ.എം
രാജശ്രീ.ആർ
സുരേഷ്‌കുമാർ.ഇ
കുമാരി.പി
രാജേഷ് കുമാർ.ബി
ഷഫീർ നന്ദരാജ്
ക്ളബുകൾ
ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി
എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുണ്ട് .മാസാവസാനം ക്ലബ്ബുകളുടെ അവലോകന യോഗം ചേരാറുണ്ട്
ദിനാചരണങ്ങൾ
എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818|width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|