സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ്
== പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തി പഞ്ചായത്തായ നിരണത്തന്റെ ഏകഹൈ സ്ക്കൂളാണ് ഇത്. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് 'തേവേര സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ് | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
നിരണം കിഴക്കുംഭാഗം പി.ഒ, , പത്തനംതിട്ട 689620 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | stthomashswestniranam.redifmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റേച്ചൽ ഏബ്രഹാം |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
==
സ്ഥാപിതം
ചരിത്രം
1917 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബുണ്ട്. അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല. ടെലിഫോൺ സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
swimming pool
മാനേജ്മെന്റ്
ചാത്തങ്കേരിൻ ശ്രീ. സി.എചാക്കോ മാനേജരായും ശ്രീമതി. റേച്ചൽ ഏബ്രഹാം ഹെഡ് മിസ്ട്രസായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീമതി. എൻ.ജെ പൊന്നമ്മ | 1977-1978
|1978 -1980 |
ശ്രീമതി. പി.എ ശോശാമ്മ | ശ്രീ. കെ.എം വർഗീസ് | ശ്രീമതി. സാറാമ്മ മാത്യു| | ശ്രീമതി. റേച്ചൽ ഏബ്രഹാം|}
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി
9.330085, 76.488683, സെന്റ്.തോമസ് ഹൈസ്ക്കൂൾ, നിരണം വെസ്റ്റ് </googlemap>
|