എ.എൽ.പി.എസ് കൊളായ്

19:11, 12 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47215 (സംവാദം | സംഭാവനകൾ) (Photo changed)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് കൊളായ്
Kolai School New
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1914
വിവരങ്ങൾ
ഇമെയിൽkolai.alps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47215 (സമേതം)
യുഡൈസ് കോഡ്32040601013
വിക്കിഡാറ്റQ64552672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിജ സി.കെ
പി.ടി.എ. പ്രസിഡണ്ട്ദിവ്യ
എം.പി.ടി.എ. പ്രസിഡണ്ട്സിൽജ
അവസാനം തിരുത്തിയത്
12-03-202647215


പ്രോജക്ടുകൾ





അതിജീവനം


ചരിത്രം


കോഴിക്കോട് നഗരത്തിൽ നിന്ന് 12 കിലോമീറ്റർ പരിധിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കോഴിക്കോട് നഗരത്തോട് ചേർന്നു നിൽക്കുന്ന കൊളായ് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്. 1907 ൽ ഒരു നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചിരുന്നുവെന്ന് പറയപ്പെടുന്നു .അതു വളർന്ന് 1914 read more

ഭൗതികസൗകരൃങ്ങൾ

ഒാടിട്ട ക്ളാസ് മുറികൾ, എല്ലാ ക്ളാസിലും ഫാൻ, ലൈററ്, 3 ക്ളാസുകളിൽ കമ്പ്യൂട്ടർ, കിണർ,പൈപ്പുകൾ, ലാപ് ടോപ്,പ്രൊജക്ടർ, പ്രിൻറർ,ടി.വി., ഡി.വി.ഡി,ചുററുമതിൽ ,ഗേററ് എന്നിവ ഉണ്ട്.

2018,2019 വർഷങ്ങളിലായി വാർപ്പിട്ട ഇരുനിലകെട്ടിടം മാനേജർ പണിയിച്ചു.പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു.അതോടെ സ്കൂളിൻെറ രൂപം തന്നെ മാറി. 2021ജനുവരിയിൽ ഞങ്ങളുടെ ചിരകാലസ്വപ്നമായ സ്കൂൾ റോഡ് സമന്വയ റസിഡൻസിൻെറ നേതൃത്വത്തിൽ യാഥാർത്ഥ്യമായി


മികവുകൾ

എല്ലാ ദിനാചരണങ്ങൾക്കും വിവിധ മത്സരങ്ങൾ,മികച്ച പഠനം, കമ്പ്യൂട്ടർ പഠനത്തിന് അവസരം,എല്ലാ വർഷവും സ്കൂൾ കായികമേള,സ്കൂൾ കലാമേള, പഠനയാത്ര എന്നിവ, എൽ എസ് എസ് കോച്ചിംഗ്,

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് ,പ്രസംഗം, പതിപ്പ് എന്നീ മത്സരങ്ങൾ നടത്താറുണ്ട്.ദിനാചരണവുമായി ബന്ധപ്പെട്ട് കഥാപാത്ര അവതരണം,വൃക്ഷത്തൈ നടൽ, പോസ്ററർ നിർമാണം, സ്കിററ്, അസംബ്ളി ഇവയും നടത്താറുണ്ട്.

==മുൻ പ്രധമാധ്യാപകർLAKSHMI KUTTY TEACHER.jpg [[പ്രമാണം:|LAKSHMI KUTTY TEACHER.jpg |ലക്ഷ്മികുട്ടി ടീച്ചർ 1995- 2000]]

ലഘുചിത്രം|ഇടത്ത്|ലക്ഷ്മിക്കുട്ടി.വി.ടി-1989-2000






ഇപ്പോഴത്തെ അധ്യാപകർ

 
മിനിജ സി.കെ. പ്രധാന അധ്യാപിക (2025 ജൂൺ മുതൽ)
 
അനുഷ ഇ, അധ്യാപിക
 
സഫിയ എ. അധ്യാപിക
 
ശ്രീഷ്മ പി. അധ്യാപിക
 
ധന്യ പി.സി. അധ്യാപിക
 
വിജീഷ് കുമാർ സി.കെ. സ്കൂൾ മാനേജർ















ക്ളബുകൾ

സയൻസ് ക്ളബ്

ഓരോ ക്ലാസിലും പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ കരുതിയിട്ടുണ്ട്.

ഗണിത ക്ളബ്

ഗണിതക്വിസ് ദിവസക്വിസ് ആയി നടത്താറുണ്ട്. ഓരോ കളാസിലും ഗണിതലാബ് സാധനങ്ങൾ‌ ഉണ്ട്.

ഹെൽത്ത് ക്ളബ്

ക്ലാസ് മുറികൾ, പരിസരം, ശുചിമുറികൾ ഇവ ദിവസവും വൃത്തിയാക്കുന്നു.

ഹരിതപരിസ്ഥിതി ക്ളബ്

 
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.
 
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ സ്ക്കൂളിലേയ്ക്കുളള വഴിയും പരിസരവും വൃത്തിയാക്കുന്നു.

വാട്ടർ ക്ളബ്

ജലഉപയോഗം നിയന്ത്രിക്കുന്നു. ആവശ്യത്തിനുു പോസ്റററുകൾ വെയ്ക്കുന്നു

അറബി ക്ളബ്

വിദ്യാരംഗം സാഹിത്യ ക്ളബ്

എല്ലാ വെളളിയാഴ്ചയും ക്ളാസ് തലത്തിതൽ നടത്തുന്നു.മാസത്തില് ഒരു പ്രാവശ്യം സ്കൂള് തലം.

2017-18ലെ പ്രവർത്തനങ്ങൾ

പ്രിന്റർ ഉദ്ഘാടനം-16.01.17

 
ബഹു.എം.എൽ.എ., പി.ടി.എ. റഹീം.
 
ഹെഡ് മാസ്ററർ. കെ. കോമളരാജൻ
 
മാനേജർ-സി.കെ.ദാമോദരൻ നായർ

പൊതുവിദ്യാലയ സംരക്ഷണയജ്ഞം.-27.01.17

 
 

സ്കൂൾ കായികമേള-27.01.17

 
 
 
 

പഠനയാത്ര-03.02.17

 
 
 


2018 -2019 ലെ പ്രവർത്തനം

പ്രവേശനോത്സവം

 
ആദ്യഅസംബ്ലി
 
ഉദ്ഘാടനം-വാർഡ് മെമ്പർ

ബഷീർദിനം

 
 
 

ചാന്ദ്രദിനം

 
ചാന്ദ്രമനുഷ്യന്

പ്രഭാതഭക്ഷണം

 
ഉദ്ഘാടനം-പി.ടി.എ.പ്രസിഡണ്ട്-2.8.18
 
ഉദ്ഘാടനം-മാനേജർ-1.9.18
 
പിറന്നാള് പായസം- സചേത്

അദ്ധ്യാപകദിനം

 
അദ്ധ്യാപകദിനഅസംബ്ലി

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കൊളായ്&oldid=2964342" എന്ന താളിൽനിന്ന് ശേഖരിച്ചത്