ജി.എം.എൽ.പി.എസ് പുല്ലങ്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജിഎംഎൽപി സ്കൂൾ പുല്ലങ്കോട്. കിഴക്കൻ ഏറനാട്ടിൽ ആസ്പിൻവാൾ കമ്പനിയുടെ കീഴിലുള്ള പുല്ലങ്കോട് റബ്ബർ എസ്റ്റേറ്റിന്റെ സമീപത്തായി സഹ്യപർവതനിരകളുടെ പടിഞ്ഞാറൻ താഴ്വരയിൽ നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാനപാതയിൽ ചോക്കാട് ഗ്രാമപഞ്ചായത്തിലെ പുല്ലങ്കോട് - സ്രാമ്പിക്കല്ലിൽ 10-ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1946 ൽ എസ്റ്റേറ്റ് മാനേജരായിരുന്ന സ്കോട്ലന്റുകാരൻ ജാക്സൻ സായിപ്പ് മുൻകൈയെടുത്ത് ജനകീയമായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ജി.എം.എൽ.പി.എസ് പുല്ലങ്കോട് | |
---|---|
വിലാസം | |
സ്രാമ്പിക്കല്ല് കാളികാവ് (വഴി), , പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 9947257054 |
ഇമെയിൽ | gmlpspullengode054@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48530 (സമേതം) |
യുഡൈസ് കോഡ് | 32050300707 |
വിക്കിഡാറ്റ | Q64566596 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോക്കാട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 123 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 254 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഒ.കെ.മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | വജീല.എം |
അവസാനം തിരുത്തിയത് | |
03-12-2024 | Schoolwikihelpdesk |
ചരിത്രം
1946 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡായിരുന്നു നടത്തിയിരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഇവിടെ പ്രീ-പ്രൈമറി, ലോവർ-പ്രൈമറി വിഭാഗങ്ങളുണ്ട്.പ്രീ-പ്രൈമറിയിൽ എൽകെജിയും യുകെജിയും ഉണ്ട്. അതിൽ 75 കുട്ടികളും ലോവർ-പ്രൈമറിയിൽ ഒന്നു മുതൽ നാല് വരെ 254 കുട്ടികളും പഠിക്കുന്നു. ഈ വിദ്യാലയത്തിൽ പഠനത്തിനായി അഞ്ച് കെട്ടിടങ്ങളാണ് ഉള്ളത്. അതിൽ രണ്ടെണ്ണം ഓടുമേഞ്ഞതും കൂടുതൽ വായിക്കുക..
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
-
-
-
-
-
-
-
-
-
കുട്ടികളോടൊപ്പം
-
-
-
തിരികെ സ്കൂളിലേയ്ക്ക്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വി.അബു | 1946 ജൂലൈ | 1950 ഓഗസ്റ്റ് |
2 | എ.കെ.കുഞ്ഞലവി | 1950 സെപ്റ്റംബർ | 1952 സെപ്റ്റംബർ |
3 | പി.എം.വാസുദേവൻ നമ്പീശൻ | 1952 സെപ്റ്റംബർ | 1954 സെപ്റ്റംബർ |
4 | പി.കുഞ്ഞിമൊയ്തീൻ | 1954 ഒക്ടോബർ | 1955 മാർച്ച് |
5 | എ.സെയ്തലവി | 1955 ഏപ്രിൽ | 1957 മെയ് |
6 | എം.കെ.പ്രഭാകരൻ നായർ | 1957 ജൂൺ | 1958 ജൂൺ |
7 | വി.കെ.വാസു | 1958 ജൂലൈ | 1960 ഏപ്രിൽ |
8 | കെ.കെ.ദാമോദരൻ പിള്ള | 1960 മെയ് | 1961 മെയ് |
9 | കെ.എൻ രാജപ്പൻ | 1961 ജൂൺ | 1962 ജൂൺ |
10 | വി.വർഗീസ് | 1962 ജൂലൈ | 1971 ഓഗസ്റ്റ് |
11 | കെ.മൊയ്തീൻകുട്ടി | 1971 ഓഗസ്റ്റ് | 1973 ജൂലൈ |
12 | കെ.വി.മറിയാമ്മ | 1973 ഓഗസ്റ്റ് | 1975 സെപ്റ്റംബർ |
13 | ടി.ബി.ജോസഫ് | 1980 ജൂൺ | 1980 ജൂൺ |
14 | എ.കെ. ഗോപാലൻ നായർ | 1981 മാർച്ച് | 1982 ഫെബ്രുവരി |
15 | കെ.പറങ്ങോടൻ | 1982 ഫെബ്രുവരി | 1986 മെയ് |
16 | പി. കുഞ്ഞി മൊയ്തീൻകുട്ടി | 1987 ജനുവരി | 1987 ജൂൺ |
17 | സി.ഭാസ്കരൻ | 1988 ഓഗസ്റ്റ് | 1992 ഏപ്രിൽ |
18 | വി.കെ. പൊന്നമ്മ | 1992 ജൂൺ | 1998 ജൂൺ |
19 | വി.ആർ. ലളിത | 1998 ജൂലൈ | 2000 മെയ് |
20 | കെ.സരളകുമാരി | 2000 മെയ് | 2004 ജൂൺ |
21 | എൻ.വി. ലീലാമ്മ | 2004 ജൂൺ | 2006 ഏപ്രിൽ |
22 | പി.കെ. സരസ്വതി | 2006 ജൂൺ | 2007 ജൂൺ |
23 | പി.ബാലഗോവിന്ദൻ | 2007 ജൂലൈ | 2009 ജൂലൈ |
24 | വി.ഫാത്തിമത്ത് സുഹറ | 2009 സെപ്റ്റംബർ | 2011 ജൂൺ |
25 | ജോസഫ് മാത്യു | 2011 ജൂൺ | 2016 ഏപ്രിൽ |
26 | ഐഷ കെ എം | 2016 ജൂൺ | 2017 ജൂൺ |
27 | ജോസഫ് മാത്യു | 2017 ജൂലൈ | 2020 ഏപ്രിൽ |
28 | ബി.പി.പ്രകാശൻ
(എച്ച് എം ഫുൾ അഡീഷണൽ ഇൻചാർജ്) |
2020 മെയ് | 2021 ഒക്ടോബർ |
29 | ജോളി മാത്യു | 2021 ഒക്ടോബർ | 2023 മെയ് |
നേട്ടങ്ങൾ
എൽ എസ്എസ് വിജയികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- നിലമ്പൂർ - പെരിമ്പിലാവ് സംസ്ഥാന പാതയിൽ സ്രാമ്പിക്കൽ അങ്ങാടിക്കു കിഴക്കു ഭാഗം,
- നിലമ്പൂരിൽ നിന്നും 17 കിമീ. തെക്ക് സ്ഥിതിചെയ്യുന്നു.
- കാളികാവിൽ നിന്നും 4.5 കിമീ. വടക്ക്.
- നിലമ്പൂർ കാളികാവ് റൂട്ടിൽ പുല്ലങ്കോട് ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്നും 750 മീറ്റർ തെക്ക്