എ.എൽ.പി.എസ് ചേറുംകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് ചേറുംകുളം | |
---|---|
വിലാസം | |
Cherumkulam Cherumkulam , Mannarkkad പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | alpschoolcherumkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21841 (സമേതം) |
യുഡൈസ് കോഡ് | 32060701004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തെങ്കര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 00 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തകുമാരി എസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | രാധ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
പാലക്കാട് ജില്ലയിലെ മണ്ണാർ ക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ചേറുംകുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ .എൽ .പി .സ്‌കൂൾ ചേറുംകുളം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
2023-2024 അധ്യയന വർഷത്തിലെ വിദ്യാരംഗം ,സയൻസ് ക്ലബ് ,ഐ ടി ക്ലബ് ,മാത്‍സ് ക്ലബ് എന്നിവയുടെ ഉത്‌ഘാടനം ബി ആർ സി ട്രെയിനർഷാജിമാഷ് നടത്തി.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ .പദ്മനാഭൻ നായർ
1.തങ്കമാളു
2.ഗോപാലകൃഷ്ണ പിള്ള
3.കൃഷ്ണൻ നായർ
4.പ്രഭാകരൻ.കെ
5.ഷീബകുര്യൻ
നേട്ടങ്ങൾ
2020-2021,2021-2022,2022-2023,2023-2024 എന്നീ അധ്യായനവർഷങ്ങളിൽ നല്ല പാഠം തിരഞ്ഞെടുത്ത മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
മണ്ണാർക്കാട്-തത്തേങ്ങലം റോഡ് ഏകദേശം 3km അകലെ ആണ് ഈ സ്ക്കൂൾ