എ എം എൽ പി എസ് എരവന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എരവന്നൂർ എ എം എൽ പി സ്കൂൾ.
എ എം എൽ പി എസ് എരവന്നൂർ | |
---|---|
വിലാസം | |
എരവന്നൂർ എരവന്നൂർ പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഇമെയിൽ | eravannuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47446 (സമേതം) |
യുഡൈസ് കോഡ് | 32040300607 |
വിക്കിഡാറ്റ | Q64551870 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മടവൂർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാസിർ തെക്കെ വളപ്പിൽ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അസ്ബിന |
അവസാനം തിരുത്തിയത് | |
10-10-2024 | 910129 |
ചരിത്രം
കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തിലെ എരവന്നൂർ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാനത്തിന് 1933 ൽ തുടക്കം കുറിച്ച സ്ഥാപനമാണ് എരവന്നൂർ എ എം എൽ പി സ്കൂൾ . പ്രദേശത്തെ മുസ്ലിം നവോത്ഥാനത്തിന് തുടക്കം കുറിച്ച തയ്യിൽ മായിൻ മുസ്ല്യാരാണ് സ്ഥാപക മാനേജർ .
ഭൗതികസൗകര്യങ്ങൾ
20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. 5 ലാപ്ടോപ്പ്,2 പ്രൊജക്റ്റർ അടങ്ങിയ ലാബുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രഭാത ഭക്ഷണ പദ്ധതി
- നന്മ പദ്ധതി
- ബുൾബുൾ
മാനേജ്മെന്റ്
തുടക്കം മുതലേ മാനേജ്മെന്റ് ഭരണം നടത്തുന്നത് എരവന്നൂർ പ്രദേശത്തെ മത സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തയ്യിൽ മായിൻ മുസ്ല്യാരാണ് .ഇപ്പോൾ കെ.നദീറ മാനേജറായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുഞ്ഞിപ്പേരി .സി .കെ
കെ.കെ .കുഞ്ഞാമു
പത്മിനി അമ്മ
ഹമീദ്
" മുൻ PTA പ്രസിഡണ്ടുമാർ " സി.പി.മുഹമ്മദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശൈഖ് റഫീഖ് (കിർഗിസ്ഥാൻ കേണൽ ജനറൽ)
വഴികാട്ടി
|}