കടലുണ്ടി എ.എം.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടലുണ്ടി എ.എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
കടലുണ്ടീ കടലുണ്ടീ പി.ഒ ഫറോക്ക്, കോഴിക്കോട് , 673302 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 11 - 1924 |
വിവരങ്ങൾ | |
ഫോൺ | 04952473510 |
ഇമെയിൽ | amlpschollkadalundy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17518 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയിഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോക് കുുമാർ |
അവസാനം തിരുത്തിയത് | |
24-09-2024 | Schoolwikihelpdesk |
ചരിത്രം
ദേശാടനപക്ഷികളുടെ കേന്ദ്രമായ കടലുണ്ടിപ്പുഴയുടെതീരത്ത് സ്ഥിതി ചെയ്യുന്നസ്ഥാപനമാണ് കടലുണ്ടി എ,എം. എൽ.പി.സ്ക്കൂൾ.1 924ൽ ചിറമ്മൽബീരാൻകോയമുസലിയാര് മാനേജരായി സ്ക്കൂള് സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
രണ്ട് കുെട്ടിടങളിലായി 8ക്ലാസ് മുറികളും കളിസ്ഥലവും സ്ക്കൂളിനുണ്ട്
മുൻ സാരഥികൾ:
അയ്യപ്പ൯ മാസ്ററ൪, ഇ.ഒ.മുഹമ്മദ് കുുട്ടി മാസ്ററ൪, കെ.എസ്.തങ്കമ്മ ടീച്ച൪
മാനേജ്‌മെന്റ്
വൃക്തിഗത മാനേജ്‌മെന്റിന് കീഴിൽ ആണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.ശ്രീമതി പ്രബിത. കെ. ആണ് ഇപ്പോഴത്തെ മാനേജർ.
അധ്യാപകർ
അശോക് കുമാർ, ജാസ്മിൻ.പി.കെ ,സതി.വി, ബരീഷ്.വി.പി, അംബികാദേവി.പി .വി, ഹസീന.എൻ, (LPSA) മുഹമ്മദ് ബഷീർ.പി(ARABIC)
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
,