ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട്

21:03, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള ഏക യുപി സ്കൂൾ ആണ് ഐശ്വര്യ പ്ര ദായിനി യുപി സ്കൂൾ

ഐശ്വര്യപ്രദായനി യു പി സ്കൂൾ കീരിക്കാട്
വിലാസം
രാമപുരം

കീരിക്കാട് പി ഒ രാമപുരം
,
കീരിക്കാട് പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽaiswaryaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36462 (സമേതം)
യുഡൈസ് കോഡ്32110600706
വിക്കിഡാറ്റQ87479394
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLEKHA J
പി.ടി.എ. പ്രസിഡണ്ട്പ്രദീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്SASIKALA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ, കായംകുളം ഉപജില്ലയിലെ, പത്തിയൂർ ഗ്രാമത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഐശ്വര്യ പ്രദായിനി യുപിസ്കൂൾ.1922 ജൂലൈ 31 ആം തീയതിയാണ് ( 1107 കർക്കിടകം 15 ) രാമപുരം ഐശ്വര്യ പ്രദായിനി വിപി  ഗ്രാന്റ് സ്കൂൾ എന്ന കുടിപ്പള്ളിക്കൂടം  രാമപുരം 1059 ഐശ്വര്യ പ്രദായിനി എൻ എസ് എസ് കരയോഗം  ഏറ്റെടുത്തത്.തുടർന്ന് 1929 ൽ  കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത്  സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും തുടർന്ന് 6, 7 ക്ലാസുകൾ ആരംഭിച്ച് എൽപി സ്കൂളിനെ യുപി സ്കൂളായി ഉയർത്തി...

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

ഒരേക്കർ 30 സെന്റ് സ്ഥലത്തായി മൂന്നു കെട്ടിടങ്ങളാണ് സ്കൂളിൽ ഉള്ളത്. സ്കൂളിന് സ്വന്തമായ ഒരു ഗ്രൗണ്ട് ഉണ്ടെങ്കിലും അത് ഉപയോഗക്ഷമമല്ല. ക്ലാസ് ലൈബ്രറിയും കളിക്കളവും കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. നല്ല ഒരു ഹെർബൽ ഗാർഡനും സ്കൂളിന് അലങ്കാരമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ


മുൻ സാരഥികൾ

സ്കൂളിലെ മുൻഅദ്ധ്യാപകർ :

ക്രമനബർ പേര വർഷം ചിത്രം
1 രാമഭദ്രൻനായർ 1968-1979
 
2 പൊന്നമ്മ 1979-1984
 
3 രാമചദ്രൻപിള്ള 1984-1994
 
4 മഹേശ്വരിയമ്മ 1994-1998
5 ശാന്തകുമാരിയമ്മ 1998-1999
 
6 മോഹനകുമാരിയമ്മ 1999-2000
 
7 സരസ്വതീയമ്മ 2000-2003
 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.