എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ല യിലെ കല്ലിശ്ശേരി, ഉമയാറ്റുകര സ്ഥലതുള്ള ഒരുഎയിഡഡ് വിദ്യാലയം ആണ്.
എസ്.എ.പി.ജി.എൽ.പി.സ്കൂൾ ഉമയാറ്റുകര | |
---|---|
വിലാസം | |
കല്ലിശ്ശേരി കല്ലിശ്ശേരി , കല്ലിശ്ശേരി പി.ഒ. , 689124 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | sapgsumayattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36347 (സമേതം) |
യുഡൈസ് കോഡ് | 32110301206 |
വിക്കിഡാറ്റ | Q87479187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 5 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ആശ അനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉദയ ഓ യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1921 മെയ് 20ന് സ്ഥാപിതമായ സ്കൂളാണിത്. സിറിയൻ അസംബ്ലി പ്രൈമറി ഗേൾസ് സ്കൂൾ എന്നാണ് സ്കൂളിന്റെ പേര്. കല്ലിശ്ശേരി ഇരവിപേരൂർ റോഡിൽ ഓവർബ്രിഡ്ജിഇന്റെ താഴെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പാറയിൽ കുടുംബ വക ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത്.പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂൾ. പിൽക്കാലത്ത് മിക്സഡ് സ്കൂൾ ആയി മാറി . ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു മാനേജ്മെന്റ് എൽ പി സ്കൂൾ ആണിത്. ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ മിഷനറിമാരുടെ പ്രവർത്തനഫലമായി ഇവിടെ ഒരു ബ്രദറൻ സഭ പാസ്റ്റർ ടി മാമന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു ഈ സഭയിൽ കൂടുന്ന ആളുകളുടെ കുട്ടികൾക്ക് പഠിക്കുവാനും തൊട്ടടുത്ത സ്കൂളുകൾ കുറവായതിനാലും ഈ സഭയിലെ അംഗങ്ങൾ തന്നെ സ്കൂൾ തുടങ്ങാൻ തീരുമാനിച്ചു 1921 മെയ് 20 നാണ് സ്കൂൾ ആരംഭിച്ച എസ്.എ.പി.ജി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു സ്കൂളിന്റെ ആദ്യത്തെ മാനേജർ സഭയുടെ മാനേജർ ആയ പാസ്റ്റർ ടി മാമൻ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത് ഒന്ന് രണ്ട് ക്ലാസ്സുകൾ മാത്രമായിരുന്നു ആദ്യം ആരംഭിച്ചത്. രണ്ട് അധ്യാപകർ മാത്രമായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത് പിന്നീട് മൂന്ന് നാല് അഞ്ച് ക്ലാസുകൾ ആക്കി.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ടോയിലറ്റ്
- കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പേര് | വർഷം | |
---|---|---|
കുഞ്ഞുഞ്ഞമ്മ | ................... | |
തങ്കമ്മ | .......................... | |
ഏലിയാമ്മ | .................. | |
രാജമ്മ വി കെ | ........................ | |
ഷൈലജ ജേക്കബ് | 1991-2012 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി.എൻ രാജശേഖരൻ---- ഇഗ്നോ മുൻ വൈസ് ചാൻസലർ
ചിത്രശേഖരം
വഴികാട്ടി
- കല്ലിശ്ശേരി- തിരുവല്ല പാത
- ഓതറ - ഇരവിപേരൂർ വഴി
- കല്ലിശ്ശേരി ബസ്സ്റ്റാന്റ് ➡️5മീറ്റർ ⤵️ഓതറ റൂട്ട് വിഷ്ണു ക്ഷേത്രം ⤵️റെയിൽവേ ഓവർബ്രിഡ്ജ് ⤵️10മീറ്റർ. സ്കൂൾ സ്ഥിതിചെയ്യുന്നു.