ജി.എൽ.പി.എസ്. വെള്ളാട്ട്‍‍

20:43, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വെള്ളാട്ട്‍‍
വിലാസം
വെള്ളാട്ട്

ക്ലായിക്കോട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0467 2230414
ഇമെയിൽ12516glpsvellat@gmail.com
കോഡുകൾ
സ്കൂൾ കോഡ്12516 (സമേതം)
യുഡൈസ് കോഡ്32010700304
വിക്കിഡാറ്റQ64398992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്രാംഗദൻ.എം.ഇ
പി.ടി.എ. പ്രസിഡണ്ട്രതീഷ് . വി.
എം.പി.ടി.എ. പ്രസിഡണ്ട്ഗീതുപ്രദീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1956 ൽ വെള്ളാട്ട് പ്രദേശത്ത് ഒരു വീടിനോടനുബന്ധിച്ചുള്ള സ്ഥലത്താണ് ആദ്യം വിദ്യാലയം സ്ഥാപിച്ചത്. അന്ന് ഒരു ഏകാദ്ധ്യാപക വിദ്യാലയമായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ കാരണം കുട്ടികൾ നന്നെ കുുറവായിരുന്നു. നാട്ടുകാരുടെ സഹായത്താൽ ഈ സ്കൂൾ പ്രവർത്തനം തുടങ്ങി. വിദ്യാലയ രൂപീകരണത്തിനു ശേഷം പല വർഷങ്ങളിലും കുട്ടികളുടെ എണ്ണം പരിമിതമായിരുന്നു. എങ്കിലും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പരിശ്രമം കാരണം ഈ വിദ്യാലയം ഇന്ന് നല്ലനിലയിൽ നിലനില്കുന്നു. എസ്.എസ്.എയുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ പുത്തനുണർവ് നല്കുുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി എഴുപത് സെന്റ് സ്ഥലനമുണ്ട്. രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ്മുറികൾ പ്രവർത്തിക്കുന്നു. മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. എട്ട് കമ്പ്യൂട്ടറുകളിൽ ഒരു ഡസ്ക് ടോപ്പും ഏഴ് ലാപ് ടോപ്പുമാണുള്ളത്. ഇതിൽ മൂന്നെണ്ണം പ്രവർത്തന രഹിതമാണ്. എട്ട് എൽ.സി.ഡി.പ്രോജക്ടറുകളുണ്ട്.കൂടാതെ ഒരു പ്രിൻററും ഇപ്പോൾ ഇവിടെ ഉണ്ട്. സ്കൂളിന് മുന്നിലായി ഒരു ചെറിയ പൂന്തോട്ടമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ എണ്ണം വളരെ കുറവാണെങ്കിലും കലോത്സവം , ശാസ്ത്രമേള, സ്പോർട്സ് തുടങ്ങിയ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, ഹെൽത്ത് ക്ലബ്, ശുചിത്വ സേന, ഗണിത ക്ലബ് മുതലായ ക്ലബ്ബുകൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ക്ലാസ്സ്മാഗസിൻ, സ്കൂൾ പച്ചക്കറി എന്നിവ ശ്രദ്ധേയമാണ്.

മുൻസാരഥികൾ

ക്രമ നം. പേര് കാലയളവ്
1. ടി.കണ്ണൻ മാസ്റ്റർ
2. കെ.നാരായണൻ മാസ്റ്റർ
3. എ.കുഞ്ഞിരാമൻ മാസ്റ്റർ
4. എൻ.വി.ഗോവിന്ദൻ മാസ്റ്റർ
5. എൻ.വി.നാണുഉണിത്തിരി മാസ്റ്റർ
6. കെ.വി..പ്രഭാകരൻ മാസ്റ്റർ
7. ടി.ശ്രീധരൻ മാസ്റ്റർ
8. ടി.വി.മാധവൻ മാസ്റ്റർ
9 സി.പത്മനാഭൻ മാസ്റ്റർ
10. കെ.വി.ശാരദ ടീച്ചർ
11. സി.നാരായണി ടീച്ചർ
12. എം.ദേവകി ടീച്ചർ
13 കെ.വി.പൂമണി ടീച്ചർ
14 അനിത.എം.എം
15 ചന്ദ്രാംഗദൻ.എം.ഇ 2023-2025

ചിത്രശാല

വഴി

ചെറുവത്തൂരിൽ നിന്നും കയ്യൂർ-ചീമേനി റോഡിൽ നാലര കിലോമീറ്റർ അകലത്തിലായി മുഴക്കോം എന്ന സ്ഥലം. അവിടെ നിന്നും ഒരു കിലോ മീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളാട്ട്‍‍&oldid=2531608" എന്ന താളിൽനിന്ന് ശേഖരിച്ചത്