എൻ. എസ്. യു. പി. എസ്. ചേറൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ഏഴാം ഡിവിഷൻ കുറ്റുമുക്ക് ചേറൂർ സ്ഥിതിചെയ്യുന്നു. 1924-1925 ആണ് സ്ഥാപിതമായത്. 1957 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ ഒരു സ്റ്റാഫ് മാനേജ്മെൻറ് ആണ്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.
| എൻ. എസ്. യു. പി. എസ്. ചേറൂർ | |
|---|---|
NEW BUILDING | |
| വിലാസം | |
ചേറൂർ ചേറൂർ പി.ഒ. , 680008 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 0487 2337325 |
| ഇമെയിൽ | nsupscherur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22460 (സമേതം) |
| യുഡൈസ് കോഡ് | 32071802201 |
| വിക്കിഡാറ്റ | Q64088733 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 36 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രസന്ന ടി കെ |
| പി.ടി.എ. പ്രസിഡണ്ട് | രമ രവി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ദാസൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1924-1925 ആണ് സ്ഥാപിതമായത് തൃശ്ശൂർ ജില്ലയിലെ തൃശൂർ കോർപ്പറേഷനിൽ ഏഴാം ഡിവിഷൻ കുറ്റുമുക്ക് ചേറൂർ സ്ഥിതിചെയ്യുന്നു.1957 ഈ വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു.നായർ സമാജം അപ്പർ പ്രൈമറി സ്കൂൾ ഒരു സ്റ്റാഫ് മാനേജ്മെൻറ് ആണ്. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ചുറ്റും മതിൽക്കെട്ടുകൾ ഉള്ള രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന വിശാലമായ കളിസ്ഥലവും തണൽമരങ്ങളും ഉണ്ട് എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ ലാബ് ലൈബ്രറി എന്നിവയുമുണ്ട്. പാചക സൗകര്യമുള്ള അടുക്കളയും ഭക്ഷണം കഴിക്കുന്നതിന് വിശാലമായമുറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ദിനാചരണങ്ങൾ ആയി കുട്ടികളുടെ പ്രവർത്തനങ്ങൾ നടക്കുന്നു.കുട്ടികളുടെ വായനാ പരിപോഷണത്തിന് ആയി എല്ലാദിവസവും പത്രവായന നടത്തുന്നു. ചെറിയ ക്ലാസുകളിൽ വായനാ കാർഡുകൾ നൽകുന്നു.മാതൃഭൂമി സീഡ്, മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ നടത്തുന്നു.
മുൻ സാരഥികൾ
പി കൃഷ്ണമേനോൻ, എം ശങ്കരമേനോൻ, പി മാധവൻകുട്ടി മേനോൻ, മീനാക്ഷിയമ്മ,പത്മാവതി അമ്മ ,കുഞ്ഞുകുട്ടി അമ്മ,ഒതേനതങ്കമ്മ,വി വിജയലക്ഷ്മി വാരസ്യാർ, പിപി ശ്രീദേവി, പി പാറുക്കുട്ടി,എം എൻ ശാരദ, എൻ കെ അച്യുതൻകുട്ടി, എം കെ വത്സല.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂരിൽ നിന്നും രാമവർമപുരം കുണ്ടുകാട് വഴി ,കിണർ സ്റ്റോപ്പ് നിന്നും കുറ്റുമുക്ക് വഴി നൂറുമീറ്റർ വലതുവശത്ത് സ്കൂൾകെട്ടിടം.

