കരുവഞ്ചേരി യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മണിയൂർ വില്ലേജിൽ മീനത്തുകര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കരുവഞ്ചേരി യു പി എസ്.
കരുവഞ്ചേരി യു പി എസ് | |
---|---|
വിലാസം | |
ചെല്ലട്ടുപൊയിൽ കരുവഞ്ചേരി യു പി സ്കൂൾ
, പാലയാട് നട (po) ഇരിങ്ങൽ (via) 673521(pin)കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1856 |
വിവരങ്ങൾ | |
ഇമെയിൽ | Karuvancheriup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16858 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നഫീസ. സി വി |
പി.ടി.എ. പ്രസിഡണ്ട് | സത്യൻ പത്മതീർത്ഥം |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണ ലേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കരുവഞേരി യു.പി.സ്കുളിന്റെ ആവിർഭാവത്തെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല .എങ്കിലും പഴമക്കാരുടെ അഭിപ്രായത്തിൽ ഏതാണ്ട് 153 വർഷം പഴക്കമുണ്ടെന്നു കണക്കപ്പെടുന്നു. ശ്രീ .മേപ്പടി ശങ്കരൻ അടിയോടി ശ്രീ . കേളുപ്പണിക്കർ എന്നിവർ കൂട്ടുമാനേജ്മെന്റൊയി തുടങ്ങിയ വിദ്യാലയം സുഗമമായി നടത്താനായി ശ്രീ.കേളുപണിക്കർക്ക് തീരു നൽകുകയും തുടർന്ന് ശ്രീ. വി. രാമകൃഷ്ണൻ മാനേജ്മെൻറായി തുടരുകയും ചെയ്യുന്നു. കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തെ കൊല്ലെന്റെ പറമ്പത്ത് സ്ക്കൂൾ എന്നായിരുന്നു പഴമക്കാർ വിളിച്ചിരുന്നത് എന്ന് പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞത് . ഒന്നു മുതൽ ഏഴുവരെ ക്ലാസുകളുളള ഈ വിദ്യാലയത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രീപ്രൈമറി ക്ലാസും പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറി =20
- മൂത്രപുര =2
- ടോയ്ലററ് =3
അടുക്കള,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,കുടിവെളളസ്രോതസ്സ് എന്നിവയെല്ലാം പരിമിതസൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ==
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി .മൂസ്സമാസ്ററർ
- പി ചോയിമാസ്റ്റർ
- കെ പി കുഞ്ഞ്യേക്കൻ
- കെ പി കുഞ്ഞിക്കണ്ണൻ
- കെ കല്ല്യാണി
- വി.കിഞ്ഞിരാമപണിക്കർ
- സീ.ഒ നാരായണൻ,
- ടി.പി ലീല
- വി.പി സുശീല
- ജലജ. വി പി
- സുധ. എൻ
- വിജയൻ. വി
- സുരേന്ദ്രൻ. കെ
- രജില. എസ്
- ആശാലത. കെപി
- അശോകൻ. എസ്. കെ
- രവീന്ദ്രൻ. വി പി
- പ്രേമലത കെ. പി
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ഒ. എം നമ്പ്യാർ
2.ഡോ. ദിപിൻ കുമാർ
3.ഡോ. തുഷാര
4.ഡോ ജയകൃഷ്ണൻ
വഴികാട്ടി
വടകര-പണിക്കോട്ടി-പാലയാട് - മണിയൂർ ഹൈസ്ക്കൂൾ -മീനത്തുകര ഹരിജൻകോളനിറോഡ് വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.