മാതാ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ പാച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാതാ ഇംഗ്ലീഷ് മീഡിയം എൽപി സ്കൂൾ പാച്ചിറ | |
---|---|
വിലാസം | |
പാച്ചിറ Channanikkad P.O,Kottayam , ചാന്നാനിക്കാട് പി ഒ പി.ഒ. , 686533 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 0481 2331556 |
ഇമെയിൽ | mathaschoolp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33458 (സമേതം) |
യുഡൈസ് കോഡ് | 32100600415 |
വിക്കിഡാറ്റ | Q87660828 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 07 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sr Pavana |
പി.ടി.എ. പ്രസിഡണ്ട് | Shinto George |
എം.പി.ടി.എ. പ്രസിഡണ്ട് | Shalu Mathew |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസഉപജില്ലയിൽ,പരുത്തുംപാറയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് മാതാ ഇംഗ്ലീഷ് മീഡിയം എൽ.പി. സ്കൂൾ. മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 32 വർഷം പൂർത്തീകരിക്കുകയാണ്.
കഴിഞ്ഞ 32 വർഷത്തെ സ്മരണകൾ അയവിറക്കുമ്പോൾ, ഈ സ്കൂളിന്റെ സ്ഥാപകനായ അഭിവന്ദ്യ കുരിയാക്കോസ് കുന്നശ്ശേരി പിതാവിന്റെയും സ്കൂൾ മാനേജർ സ്റ്റീഫൻ കുഴിപ്ലാക്കൽ അച്ഛന്റെയും ദീർഘ വീക്ഷണത്തിന്റെ ഫലമായിപരുത്തുംപാറയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്ന കാലത്തു 1992 ൽ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ എന്ന പേരിൽ സിസ്റ്റർ ഗ്രേസ്ന്റെയും നേതൃത്വത്തിൽ ക്ലാസ്സ് 1ന് തുടക്കം കുറിക്കുകയും ചെയ്തു. കേരള ഗവണ്മെന്റിന്റെ അംഗീകാരം 2015 ൽ ലഭിക്കുമ്പോൾ 145കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉന്നതനിലവാരത്തിൽ തുടരുന്നു .പ്രഗത്ഭരായ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ സബ്ജില്ല കലോത്സവങ്ങൾ,കയീക മേളകൾ, ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ എന്നിവയിലെല്ലാം കുട്ടികളെ പങ്കെടുപ്പിച്ചു മികവ് പുലർത്തുകയുംചെയ്യുന്നു .ഈ സ്കൂളിൽ നിന്ന് പഠിച്ചു പോയിട്ടുള്ള പൂർവ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി നന്മയുടെ വെളിച്ചം പകർന്ന് വളരെ നല്ല നിലയിൽ എത്തി ചേർന്നു എന്നതിൽ അഭിമാനിക്കാം.ഈ സ്കൂളിന്റെ രക്ഷധികാരികളായ അഭിവന്ദ്യ , കുര്യക്കോസ് കുന്നശ്ശേരി പിതാവ്,വൈദികർ , പൂർവ പ്രഥമ അധ്യാപകർ, പൂർവാദ്ധ്യാപകർ, എന്നിവർ ഓരോരുത്തരെയും ഞങ്ങൾ സ്മരിക്കുകയും മണ്മറഞ്ഞു പോയവരുടെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം :-1.34 ഏക്കർ
കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ
വിദ്യാലയം.
ക്ലാസ്സ് മുറികളുടെ എണ്ണം : 6
ഹെഡ് മാസ്റ്റേഴ്സ് റൂം : 1
സ്റ്റാഫ് റൂം : 1
- ഐ.ടി ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചാരണങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ശാസ്ത്രരംഗം
- യോഗ
- ഡാൻസ്
- Drawing