ജി.എൽ.പി.എസ്. കിഴക്കഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ കി ഴക്കഞ്ചേരി പഞ്ചായത്തിൽ ഉള്ള സർക്കാർ ലോവർ പ്രൈമറിവിദ്യാലയം
ജി.എൽ.പി.എസ്. കിഴക്കഞ്ചേരി | |
---|---|
വിലാസം | |
കിഴക്കഞ്ചേരി കിഴക്കഞ്ചേരി , കിഴക്കഞ്ചേരി പി.ഒ. , 678684 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhakkenchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21208 (സമേതം) |
യുഡൈസ് കോഡ് | 32060200705 |
വിക്കിഡാറ്റ | Q64689913 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കിഴക്കഞ്ചേരിപഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സബീന.എം |
പി.ടി.എ. പ്രസിഡണ്ട് | ഹാജിറ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ ഇതര പ്രദേശങ്ങളെപ്പോലെ കിഴക്കഞ്ചേരിയും ഒരു
കാലത്ത് വിദ്യാഭ്യാസ രംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.
കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും ആയിരുന്നു ഭൂരിപക്ഷം
ആളുകളും. വിദ്യാഭ്യാസത്തിൻെറ ആവശ്യകത മനസ്സിലാക്കിയ നാട്ടിലെ ചില
പ്രമാണിമാരും ബ്രാഹ്മണ പ്രമുഖരും ചേർന്ന് ഇവിടെ ഔപചാരിക
വിദ്യാഭ്യാസത്തിനായി ശ്രമം തുടങ്ങി. 1912ൽ ഒരു ബോർഡ് എലിമെൻററി
സ്കൂൾ സ്ഥാപിതമായി. ഓലപ്പുരയിലായിരുന്നു തുടക്കം .പിന്നീട് കരുമനശേരി
ഗ്രാമപഞ്ചായത്തിലെ ശ്രീ അപ്പു അയ്യർ സ്കൂളിനായി 32 സെൻ്റ് സ്ഥലം
നൽകി.ഓടിട്ട കെട്ടിടം നിർമിച്ചു ഇത് ഗ്രാമം സ്കൂൾ എന്നറിയപ്പെട്ടു.
കിഴക്കഞ്ചേരി ,മൂലങ്കോട് മമ്പാട് തിരുവറ പുന്നപ്പാടം തുടങ്ങിയ
സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാനെത്തിയിരുന്നു .പണ്ട് കച്ചേരിത്തൊടി
എന്നറിയപ്പെട്ടിരുന്ന സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം നിലകൊള്ളുന്നത്. 2002 ൽ ജില്ലാ
നിർമിതി കേന്ദ്രം പാലക്കാട് സ്കൂളിനായി പുതിയ കെട്ടിടം നിർമിച്ചു
ഭൗതികസൗകര്യങ്ങൾ
- ശിശുസൗഹൃദ ക്ലാസ് മുറികൾ
- ഔഷധ സസസ്യോദ്യാനം
- ജൈവവൈവിധ്യ ഉദ്യാനം
- സ്മാർട്ട് ക്ലാസ്റൂമുകൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ-കായിക പ്രവർത്തനങ്ങൾ
- ദിനാചരണപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നം | പേര് | കാലയളവ് |
1 | എൻ. ശിവരാമൻ | 1988-1993 |
2 | സരോജിനി | 1993-95 |
3 | രാമനാഥൻ | 1995-98 |
4 | എൻ. സുകുമാരൻ | 1998-2000 |
5 | യശോദ | 2000-05 |
6 | ഇബ്രാഹിം | 2005-2011 |
7 | പി പി ചിന്നമ്മ | 2011-17 |
8 | നജീമ എം | 2017-21 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വടക്കഞ്ചേരി ബസ്സ്റ്റാൻഡിൽ നിന്നും കിഴക്കഞ്ചേരി റൂട്ടിൽ ബസ് / ഓട്ടോ മാർഗം 5 കി.മീ