എ .എം.എം.യു.പി.എസ്. വടവന്നൂർ

20:25, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ .എം.എം.യു.പി.എസ്. വടവന്നൂർ
വിലാസം
കൊല്ലങ്കോട്

കൊല്ലങ്കോട്
,
വടവന്നൂർ പി.ഒ.
,
678504
,
പാലക്കാട് ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽammupvadavannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംവടവന്നൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ ഏഴു വരെ.
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ -കെ
പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വടവന്നൂരിന്റെ വിദ്യാഭ്യാസ ഭിവാഞ്ജ  1890-ൽ സഫലീകരിക്കപ്പെട്ടു

: അന്നുണ്ടായിരുന്ന വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ  പാറയ്ക്കൽ  ശ്രീ അച്ചുതമേനോൻ 1890 ൽ എയ്ഡഡ് ബോയ്സ് എലീമെന്ററി സ്ക്കൂൾ എന്ന പേരിൽ ഒരു ഓട്ടുപുര കെട്ടിടത്തിൽ

: വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരേയും ചുരുക്കം വിദ്യാർത്ഥികളെയും കൊണ്ട് ആരംടിച്ച ഈ വിദ്യാലയം ഇന്ന് 131 വർഷം പിന്നിട്ട് അതിന്റെ പ്രയാണം തുടർന്നു മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു .കൂടുതൽ അറിയാൻ

'

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം

ജൈവ വൈവിധ്യ ഉദ്യാനം

വിഷരഹിത പച്ചക്കറി കൃഷി

ശിശു സൗഹൃദ ക്ലാസ്സ് മുറികൾ

വിശാലമായ പുസ്തക ശേഖരം

ക്ലാസ്സ് തല ലൈബ്രറി

പത്രം, ബാലമാസികകൾ

കുടി വെള്ളം

സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ

  • sndp22-pkd-21556-antidrug.png}
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-റിപ്പബ്ളിക് ദിനാഘോഷം_വളരെ വിപുലമായി ഞങ്ങൾ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.അധ്യാപകരുടേയും,വിദ്യാർത്ഥികളുടേയും പ്രസംഗം,വിദ്യാർത്ഥികളുടെ ദേശഭക്തി ഗാനം,ഏറ്റവുമൊടുവിൽ ക്ളബ്ബുകാരുടെ മിഠായി വിതരണവുമുണ്ടായിരുന്നു.അതിനുശേഷം എല്ലാവരും പിരിഞ്ഞു.
  • sndp22-pkd-21556-antidrug.png}

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാന അധ്യാപകർ വർഷം
1 ശ്രീമതി പി ഇന്ദിര 1989-2002
2 ശ്രീമതി പ്രേമ. എ -വി 2002-2006
3 രീമതി മീനാക്ഷിക്കുട്ടി -പി 2006-2010
4 ശ്രീമതി ശോഭനാകുമാരി -വി 2010-2014
5 ശ്രീമതി സരള നായർ -കെ 2015
6 ശ്രീമതി ലിസി.-ബി 2015 മെയ്‌


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും--22----- കിലോമീറ്റർ പെരുവമ്പ് പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----30----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------പുതുനഗരം------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
"https://schoolwiki.in/index.php?title=എ_.എം.എം.യു.പി.എസ്._വടവന്നൂർ&oldid=2530127" എന്ന താളിൽനിന്ന് ശേഖരിച്ചത്