ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം

20:14, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നം പത്തായപ്പാറയിലുള്ള സർക്കാർ സ്‌കൂൾ  ആണിത്.

ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം
വിലാസം
നെടുങ്കുന്നം

പുന്നവേലി പി.ഒ.
,
689589
,
കോട്ടയം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽgovtnewups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32449 (സമേതം)
യുഡൈസ് കോഡ്32100500505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്രമ്യ.പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്റോസമ്മ ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

'''നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂൾഎന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907ലാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കിണറിൽ നിന്നും ലഭ്യമാണ്.

സ്കൂൾ ക്ലബ്ബുകൾ

വിദ്യാരംഗം

നേച്ചർ ക്ലബ്

സയൻസ് ക്ലബ്

മാത്‍സ് ക്ലബ്


സ്കൂൾ സ്റ്റാഫ് (നിലവിൽ സേവനം ചെയ്യുന്നവർ ) 

1 സോണിയ ഫിലിപ്പ് ( ഹെഡ്മിസ്ട്രസ്)

2 അശ്വതി തങ്കപ്പൻ (LPSA)

3 ജെയ്സി ജോസ് പി (UPSA)

4 ജീന ജോൺ (UPSA)

5 സാറാമ്മ തോമസ് (LPSA)

6 മെർലി സക്കറിയ (LPSA)

7 സുനോജ് വി കെ (LPSA)

8 അനീഷ് കുമാർ കെ വി (O A)

9 ഡെബിന (Pre Primary Section)

10 സൗമ്യ (Pre Primary Section)

പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

  • ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും മുളയംവേലി / പുന്നവേലി ബസ്സിൽ എത്താം. (പതിനെട്ടു കിലോമീറ്റർ)
  • നെടുംകുന്നം കാവുംനട ജംഗ്ഷനിൽ നിന്നും ഓട്ടോ മാർഗം ഏകദേശം 5 കിലോമീറ്റർ പുന്നവേലി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം