ജി.എം.എൽ.പി.എസ്. മുതിരമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എം.എൽ.പി.എസ്. മുതിരമണ്ണ | |
---|---|
വിലാസം | |
മുതിരമണ്ണ മുതിരമണ്ണ , താഴെക്കോട് വെസ്റ്റ് പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - മാർച്ച് - 1957 |
വിവരങ്ങൾ | |
ഫോൺ | 04933251560 |
ഇമെയിൽ | gmlpsm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18723 (സമേതം) |
യുഡൈസ് കോഡ് | 32050500803 |
വിക്കിഡാറ്റ | Q64565482 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് ഗ്രാമപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുരളികുമാർ.സി |
പി.ടി.എ. പ്രസിഡണ്ട് | അൻവർ സാദിഖ് ഒടുവിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ 19 ആം Christmas മുതിരമണ്ണ ജിഎംഎൽപി മുതിരമണ്ണയിൽ 1930 കപൂർ അധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് ഈ സ്കൂൾ താഴെക്കോട് വില്ലേജ് ഓഫീസിനടുത്ത് ഉണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു ഇതേത്തുടർന്ന് കല്ലടി അലവി കുട്ടി കപൂർ വിരാമുണ്ണി അധികാരി പട്ടണം വാപ്പുക്ക പുൽക്കോടൻ മൊയ്തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി 1957 മാർച്ച് 14ന് മുതിരമണ്ണ ജിഎംഎൽപി സ്കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി. കൂടതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
ബാലസഭ
ഗ ണി ത ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, വിഷരഹിത പച്ചക്കറി തോട്ടം, തപാലാപ്പിസ് പ്രവർത്തനം', ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, കലാമേള, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നു വരുന്നു'
മുൻ സാരഥികൾ