എൽ പി സ്കൂൾ ഞാവക്കാട്

20:00, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1906 ലാണ് ആദ്യമായി ഈ സ്കൂൾ ആരംഭിച്ചത് 1916 ലാണ് ഗവൺമെൻറ് അംഗീകരിച്ചത് 1916 സ്ഥാപിതമായ ഞാവക്കാട് എൽ. പി സ്കൂൾ ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ ഐക്യ ജംഗ്ഷനും പുളിമുക്കിനും നടുവിൽ റോഡ് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളുടെ ആശാകേന്ദ്രമായ ഈ സരസ്വതീക്ഷേത്രം വിദ്യാഭ്യാസപരമായി മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ്

എൽ പി സ്കൂൾ ഞാവക്കാട്
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഇമെയിൽnjavakad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36434 (സമേതം)
യുഡൈസ് കോഡ്32110600508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുഞ്ഞുമോൾ.എസ്
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അലി ഫാറൂഖ്
എം.പി.ടി.എ. പ്രസിഡണ്ട്നിസ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2.5കി.മി അകലം.
"https://schoolwiki.in/index.php?title=എൽ_പി_സ്കൂൾ_ഞാവക്കാട്&oldid=2528867" എന്ന താളിൽനിന്ന് ശേഖരിച്ചത്