ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമതച്ചാൽ

17:09, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമതച്ചാൽ
വിലാസം
ചമതച്ചാൽ

ചമതച്ചാൽ.പി.ഒ
,
670633
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04602210688
ഇമെയിൽchamathachalglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരൻ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ഇരിക്കൂർ ഉപജില്ലയുടെ ഭാഗമായി ചമതച്ചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു. മലയോരത്തിൻ്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

Leelamma M P 2016-2019
Pushpavalli I V 2019-2022
Pushpa T 2022-2023
Kumaran K P 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യാവൂരിൽ നിന്നും ഉളിക്കലിലേക്കുള്ള മലയോര ഹൈവേ ,പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ
  • ഉളിക്കലിൽ നിന്ന് 7 കി.മീ.
  • കണിയാർവയൽ ഉളിക്കൽ റോഡ്, കണിയാർവയലിൽ നിന്ന് 12 കി.മീ. കഴിഞ്ഞ് തിരൂർ. തിരൂരിൽ നിന്ന് ചമതച്ചാലിലേക്ക് പുഴ കടന്ന് 1 കി.മീ.
  • ഇരിക്കൂർ -ബ്ലാത്തൂർ - മഞ്ഞാംകരി റോഡ്, ഇരിക്കൂറിൽ നിന്ന് മഞ്ഞാംകരിയിലേക്ക് 10കി.മീ. മഞ്ഞാംകരിയിൽ നിന്ന് തിരൂർ-2 കി.മീ.,തീരൂറിൽ നിന്ന് ചമതച്ചാലിലേക്ക് 1 കി.മീ.