എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര പഞ്ചായത്തിൽ കണ്ണാട്ടിപ്പട്ടി വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി. സ്കൂൾ വേങ്ങര കുറ്റർ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ | |
---|---|
വിലാസം | |
പാക്കടപ്പുറായ കണ്ണാട്ടിപ്പടി പി.ഒ. , 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 88 48 63 38 08 |
ഇമെയിൽ | amlpskuttur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19850 (സമേതം) |
യുഡൈസ് കോഡ് | 32051300109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങര പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 220 |
പെൺകുട്ടികൾ | 226 |
ആകെ വിദ്യാർത്ഥികൾ | 446 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രശോഭ് പി എൻ |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് യു പി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഭിഷ |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പാക്കടപ്പുറായ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് വേങ്ങര കുറ്റൂർ
ചരിത്രം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന പാക്കടപ്പുറായ പ്രദേശത്ത് 1924-ലാണ ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്മെന്റ്
പേര് | ഫോൺ |
അബൂബക്കർ പാക്കട | 97 44 81 70 27 |
സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ
പേര് | ഫോൺ |
പ്രശോഭ് പി എൻ | 88 48 63 38 08 |
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | പദ്മനാഭൻ | ||
2 | മുഹമ്മദ് കാപ്പൻ | ||
3 | വി മാധവിക്കുട്ടി | 1974 | 1996 |
4 | സി പി കരുണാകരൻ | 1996 | 1999 |
5 | കെ അമ്മുക്കുട്ടി | 1999 | 2002 |
6 | എഫ് ജോൺ | 2002 | 2003 |
7 | കെജെ റോസമ്മ | 2003 | 2015 |
8 | എൻ കെ ലക്ഷ്മി | 2015 | 2020 |
9 | അബ്ദുൽ ഹമീദ് കെ | 2020 | 2023 |
10 | പ്രശോഭ് പി എൻ ( നിലവിൽ ) | 2023 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ഇബ്രാഹിം കുട്ടി മാസ്റ്റർ | വിദ്യാഭ്യാസം |
2 | ലിപീഷ് പറാട്ട് | വിവര സാങ്കേതിക വിദ്യ |
3 | സൽമാനുൽ ഫാരിസ് ടി | കല |
4 | ആബിദ് പാക്കട | വിദ്യാഭ്യാസം |
5 | നദീറ കാമ്പ്രൻ | ആരോഗ്യം |
6 | ശരീഫ് കുറ്റൂർ | സാമൂഹിക സേവനം |
7 | വിവേക് പറാട്ട് | സാമൂഹിക സേവനം |
8 | അബ്ദു നാസർ എൻ ടി | സാമൂഹിക സേവനം |
9 | മുഹമ്മദ് ഷാഫി മണ്ടോട്ടിൽ | കല |
10 | ഗോപാലൻ |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങര നഗരത്തിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കൂരിയാട് വഴി കക്കാട് നിന്ന് 3 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 22 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കി മീ അകലം .
- കൊടുവായൂർ വഴി കൊളപ്പുറത്ത് നിന്നും 4 കി മി അകലം
{{#multimaps: 11°3'50.51"N, 75°57'22.54"E |zoom=18 }} -