(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനും പ്രകൃതിയും
ലോകമാകുന്ന മനുഷ്യൻ
മനുഷ്യനാകുന്ന ലോകം
സമയമില്ല തനിക്ക് ആർഭാടങ്ങ-
ളിൽ മുഴുകി ഒരു കൊച്ചു
ചെടിയെ വളർത്താൻ
കമ്പ്യൂട്ടറിലും മൊബൈലിലും
മുന്നിൽ സമയം ഇങ്ങനെ
ചെലവഴിക്കുകയാണ് മനുഷ്യൻ
വീടിനു മുന്നിൽ ഒരു ചെടിയെ
വളർത്താൻ സമയമില്ലാതെ...
പച്ചവിരിച്ച ഈ പ്രകൃതിയെ
നമ്മൾ തന്നെയാണ് നോക്കേണ്ടത്
അവയാണ് നമ്മൾ ആകുന്ന പ്രകൃതി
പല വർണ്ണങ്ങളാൽ നിറഞ്ഞു
നിൽക്കുന്ന നമ്മുടെ സ്വന്തം പ്രകൃതി
താരാ ബാബു
7 B എച്ച്.എസ്.എളന്തിക്കര വടക്കൻ പറവൂർ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കവിത