കെ.എം.എൽ.പി സ്കൂൾ,കാരപ്പൊറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എം.എൽ.പി സ്കൂൾ,കാരപ്പൊറ്റ | |
---|---|
വിലാസം | |
കാരപ്പൊറ്റ കണ്ണമ്പ്ര പി.ഒ. , 678686 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | kmlpskarappotta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21224 (സമേതം) |
യുഡൈസ് കോഡ് | 3260201004 |
വിക്കിഡാറ്റ | Q64690067 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസ്സി കെ.വി |
പി.ടി.എ. പ്രസിഡണ്ട് | നസീമ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണവേണി |
അവസാനം തിരുത്തിയത് | |
18-06-2024 | 21224-pkd |
ചരിത്രം
ആലത്തൂർ ഉപജില്ലയിൽ കാരപ്പൊറ്റയിലാണ് ഇത് സ്ഥിതിചെയ്യുന്നത് . 1931ൽ സ്ഥാപിച്ചു. ജാതിവ്യവസ്ഥ നിലനിൽക്കുന്ന കാലത്ത്
താഴ്നന്ന വിഭാഗത്തിലെ കുട്ടികൾക്കായി നിർമ്മിച്ചത്
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂൂട്ടർ മുറിയുണ്ട് പുതിയടോയ്ലറ്റുണ്ട് പഴയകെട്ടിടങ്ങളാണെങ്കിലുെം ഉറപ്പുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സിങ്കിൾ മാനേജ്മെൻറ്
മുൻ സാരഥികൾ
1) ഡി .കുട്ടിക്കൃഷ്ണൻ എച്ച് എം (1989-2003)
2) എൻ ആർ ജയലക്ഷ്മി എച്ച്.എം (2003-2004)
3)ജെ ഗീത എച്ച് എം (2004- 2020)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.621010058834637, 76.44568216386182 |width=800px|zoom=18}}