ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/സാഹിത്യ ക്വിസ്

12:03, 5 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി വി എച്ച് എസ് എസ് തട്ടക്കുഴ/സാഹിത്യ ക്വിസ് എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/സാഹിത്യ ക്വിസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി നടത്തിയ സാഹിത്യ ക്വിസിൽ തട്ടക്കുഴ സ്കൂളിനു മിന്നും ജയം.ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അപർണ അജി ഒന്നാം സ്ഥാനവും ദേവാനന്ദ് സുനിൽ മൂന്നാം സ്ഥാനവും നേടി. കടംകഥ മത്സരത്തിൽ ദേവാനന്ദ്  എസ് ,വൈഗ വീ എസ് എന്നിവർ  ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി