ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി നടത്തിയ സാഹിത്യ ക്വിസിൽ തട്ടക്കുഴ സ്കൂളിനു മിന്നും ജയം.ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അപർണ അജി ഒന്നാം സ്ഥാനവും ദേവാനന്ദ് സുനിൽ മൂന്നാം സ്ഥാനവും നേടി. കടംകഥ മത്സരത്തിൽ ദേവാനന്ദ് എസ് ,വൈഗ വീ എസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി