സ്കൂൾതല ക്യാമ്പ്‌

42050-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്42050
യൂണിറ്റ് നമ്പർLK/2018/42050
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർശിവജയ
ഡെപ്യൂട്ടി ലീഡർരാജേശ്വരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജൂലിയത്ത്.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഇന്ദു.സി .പി
അവസാനം തിരുത്തിയത്
22-04-202442050

ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ സെപ്റ്റംബർ 2 ,ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു.ഹെഡ് മിസ്ട്രസ് റീമ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചു .ജി.എച്ച് .എസ് .എസ് കിളിമാനൂർ സ്കൂളിലെ അദ്ധ്യാപകൻ ശ്രീമാൻ .മുഹമ്മദ് റാസി ആണ് റിസോഴ്സ്‌ പേഴ്സൺ ആയി എത്തിയത് .ഓണാഘോഷത്തിന്റെ ഭാഗമായി താളമേളങ്ങളുടെ നിർമാണം ഡിജിറ്റലായി കുട്ടികൾ തന്നെ നടത്തി.അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത് .ലിറ്റിൽകൈറ്റ്സ്  2022-2025  ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്‌ -മുഹമ്മദ് റാസി സർ ക്ലാസ് നയിക്കുന്നു