എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ചീരട്ടാമല

17:15, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18706 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ചീരട്ടാമല
വിലാസം
ചീരട്ടാമല

ALPS CHEERATTAMALA
,
പാലചോട് പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ9747432468
ഇമെയിൽalpscheerattamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്18706 (സമേതം)
യുഡൈസ് കോഡ്32050500705
വിക്കിഡാറ്റQ64565373
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപുലാമന്തോൾപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആയിഷമ്മു. പി
പി.ടി.എ. പ്രസിഡണ്ട്ഹസ്സൈനാർ. വി
എം.പി.ടി.എ. പ്രസിഡണ്ട്ജിനി സന്തോഷ്‌
അവസാനം തിരുത്തിയത്
27-03-202418706


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

  ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്ബ്

മുൻ അധ്യാപകർ: ലിസിയാമ്മ ആന്റണി,

സിസിലി അഗസ്റ്റിൻ, മേഴ്സി മാത്യു, റോസ്.കെ.പി,ത്രേസ്യാമ്മ തോമസ്,

രമാദേവി.കെ.പി



നേട്ടങ്ങൾ

ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം    

പ്രശസ്തരായ പൂർവവിദ്യാർഥികൾ: ഡോ: ഡോണിയ , സ്കോളർഷിപ്പോടെ വിദേശത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ജോഫിൻ, കത്തോലിക്ക പുരോഹിതൻമാരായ ഫാ: തോമസ് കണ്ണംപള്ളിൽ, ഫാ: ജോസഫ് കണ്ണംപള്ളിൽ, ഫാ: ഷെറിൻ പുത്തൻപുരക്കൽ

വഴികാട്ടി

{{#multimaps: 10.949756, 76.175970 | width=800px | zoom=13 }} പെരിന്തൽമണ്ണ-പട്ടാമ്പി പാതയിലെ പുളിന്കാവിൽ നിന്നും അങ്ങാടിപ്പുറം പാതയിലൂടെ 5 കി.മി സഞ്ചരിച്ചാൽ ചീരാട്ടമല എത്തുന്നതാണ്.