ആർ.എം.എ.യു.പി.എസ് കാരക്കോട്

14:09, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48456 (സംവാദം | സംഭാവനകൾ)


'മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ വഴിക്കടവ് സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ആർ. എം. എ. യു. പി സ്കൂൾ. 'മുഴുവൻ പേര് രാമാനന്ദ മെമ്മോറിയൽ എ. യു. പി. എസ്. കാരക്കോട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആർ.എം.എ.യു.പി.എസ് കാരക്കോട്
വിലാസം
കാരക്കോട്

ആർ. എം എ യു പി എസ് കാരക്കോട്
,
കാരക്കോട് പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽrmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48456 (സമേതം)
യുഡൈസ് കോഡ്32050400101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ400
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാവിത്രി എ
പി.ടി.എ. പ്രസിഡണ്ട്രതീഷ് കെ ബി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
26-03-202448456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. 1964 ൽ ഈ വിദ്യാലയം സ്ഥാപിതമായി .ചരിത്രം

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 18 ക്ലാസ്സുമുറികൾ, 1 ഓഫീസുമുറി 2 സ്റ്റാഫ് റൂം, വിശാലമായ ലൈബ്രറി റീഡിങ്‌റൂം ,ആധുനികസൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് ,പെഡഗോഗി പാർക്ക് ,സ്മാർട്ട് ക്ലാസ്റൂമുകൾ ,അടുക്കളയും അതിനോടനുബന്ധിച്ചു രണ്ടു സ്റ്റോർറൂമുകൾ വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

നേട്ടങ്ങൾ

 

അംഗീകാരങ്ങൾ

കംപ്യൂട്ടർ ലാബ്

സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ് കുട്ടികൾക്ക് മെച്ചപ്പെട്ട കംപ്യൂട്ടർ പരിശിലനം നൽകുന്നു.

സ്മാർട്ട് ക്ലാസ്റൂം

എല്ലാവിധ ICT അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.

കൂടുതൽ കാണാം

സ്കൂൾ ലൈബ്രറി

വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ ലൈബ്രറി പ്രവർത്തനക്ഷമമാണ്.


ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സയ൯സ് ക്ലബ്ബ്
  • മാത്സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗാന്ധിദർശൻ ക്ലബ്ബ്
  • അറബി ക്ലബ്‌
  • ഹരിത ക്ലബ്‌
  • ഉർദു ക്ലബ്‌
  • സോഷ്യൽ സയ൯സ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്
  • ബാന്റ് ട്രൂപ്പ്
 
onam function
 
onam function

വഴികാട്ടി

  • നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത് കിലോമീറ്റർ)
  • വഴിക്കടവ് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ പരിധിയിൽ കാരക്കോട് ദേവീ ക്ഷേത്രത്തിനു സമീപം .



{{#multimaps:11.403115,76.352711|zoom=18}}