എ.എം.എൽ.പി.എസ്. പാണാട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മുതുവല്ലൂർ പഞ്ചായത്തിൽ വിളയിൽ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1933യിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം നിരവധി പ്രതിസന്ധികളെ പിന്നിട്ടു ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരുന്.ഇപ്പോഴത്തെ മാനേജർ ഓ.വിശ്വനാഥൻ ആണ്.ശ്രീമതി കെ.സുശീല 2018 മുതൽ ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചുവരുന്നു.
ഉള്ളടക്കം [മറയ്ക്കുക]
എ.എം.എൽ.പി.എസ്. പാണാട്ട് | |
---|---|
വിലാസം | |
വിളയിൽ AMLP SCHOOL PANAT , വിളയിൽ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഇമെയിൽ | amlpspanat123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18216 (സമേതം) |
യുഡൈസ് കോഡ് | 32050100922 |
വിക്കിഡാറ്റ | Q64564972 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതുവല്ലൂർപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 113 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല . കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹിമാൻ ഹാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
16-03-2024 | 18216 |
ചരിത്രം
1933 ഇൽ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം നിരവധി പ്രതിസന്ധികളെ പിന്നിട്ട ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരികയാണ്.സ്കൂളിന്റെ സ്ഥാപകൻ ശ്രീ രാമപ്പണിക്കാരായിരുന്നു.അദ്ദേഹത്തിന് ശേഷം ശ്രീ .കൃഷ്ണപ്പണിക്കർ ,ശ്രീ.ഗോപിനാഥൻ ,ശ്രീ.രാധാകൃഷ്ണൻ,ശ്രീ.ഇ.അബ്ദുറഹിമാൻ തുടങ്ങിയവർ മാനേജര്മാരായി വന്നു.ശ്രീ ഓ.വിശ്വനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ. രാമപ്പണിക്കർ ,കെ.ഉണ്ണിച്ചേയി മാസ്റ്റർ, പി.അറുമുഖൻ മാസ്റ്റർ ,എം.ജനാർദ്ദനൻ മാസ്റ്റർ,സി.പി.കല എന്നിവർ പൂർവ പ്രധാനാധ്യാപകരായിരുന്നു.2018 ജൂൺ മുതൽ ശ്രീമതികെ.സുശീല ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
മികവുകൾ
കലാമേള
വഴികാട്ടി
{{#multimaps:11.207033,76.01136|zoom=18}}