എ.എം.എൽ.പി.എസ്. ചെറവല്ലൂർ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ ചിറകളെ ചേർത്തു നിർത്തുന്ന ചെറുവല്ലൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്
എ.എം.എൽ.പി.എസ്. ചെറവല്ലൂർ സൗത്ത് | |
---|---|
വിലാസം | |
ചെറവല്ലൂർ ചെറവല്ലൂർ പി.ഒ. , 679575 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0494 2656730 |
ഇമെയിൽ | amlpscheruvallurs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19505 (സമേതം) |
യുഡൈസ് കോഡ് | 32050900402 |
വിക്കിഡാറ്റ | Q64564612 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഭാനുമതി വി |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമീന |
അവസാനം തിരുത്തിയത് | |
16-03-2024 | 19505 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1930ൽ സ്ഥാപിതമായി എന്ന് പറയപ്പെടുന്നു.ആദ്യകാലത്ത് മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വന്നു പിന്നീട് ജനറൽ കലണ്ടർ ആക്കി മാറ്റി 2011 ൽ പി.ടി എ നടത്തുന്ന പ്രി പ്രൈമറി സർക്കാർ അംഗീകാരം ലഭീച്ചു.അതീനാൽ സൗജന്യ ഉച്ചഭക്ഷണം എല്ലാ കുട്ടികൾക്കും ലഭിക്കുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ 272 കുട്ടികൾ അധ്യയനം നടത്തി വരുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈൽ വിരിച്ച സ്കൂൾ അന്കണത്തിൽഹരിതാഭ പരത്തുന്ന രണ്ട്തണൽ മരങ്ങൾക്ക് ചുറ്റുമായി നാല് കെട്ടിടങ്ങളിൽ തട്ടിക കൊണ്ട് തിരിച്ചവൃത്തിയുള്ള ക്ളാസ്സ് മുറികൾ എല്ലാം ടൈൽ വിരിച്ചതാണ് കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പി ടി എ നടത്തുന്ന ചിത്രം വര ക്ളാസ്സ് കബ്, മാസ്സ് ഡ്രിൽ, ബാന്റ് ട്രൂപ്പ്.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | റജീന ടീച്ചർ | 2006-2012 |
2 | ബേബി ടീച്ചർ | 2012-2016 |
3 | അനിത ടീച്ചർ | 2016-2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
ചിത്രങ്ങൾക്ക് ക്ലിക്ക്ചെയ്യുക
വഴികാട്ടി
- ചങ്ങരംകുളത്ത് നിന്ന് ഉപ്പുങ്ങൽ കടവ് ഭാഗത്തേക്ക് 4കിലോമീറ്റർ യാത്ര ചെയ്താൽ ചെറുവല്ലൂർ സെൻറർ . പടിഞ്ഞാറ് റോഡിന് നൂറു വാര നടന്നാൽ സ്കൂൾ
{{#multimaps:10.707230255003385, 76.0090963652460|zoom=18}}