എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഡി.എൽ.പി.എസ്സ് കൈപ്പുഴ | |
---|---|
വിലാസം | |
പനങ്ങാട് M D L P S KAIPUZHA , പനങ്ങാട് പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1915 |
വിവരങ്ങൾ | |
ഫോൺ | 8547351274 |
ഇമെയിൽ | mdlpskaipuzha13@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37416 (സമേതം) |
യുഡൈസ് കോഡ് | 32120200602 |
വിക്കിഡാറ്റ | Q87593894 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല R B |
പി.ടി.എ. പ്രസിഡണ്ട് | പ്രിയ പി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | അനില മനു |
അവസാനം തിരുത്തിയത് | |
15-03-2024 | Mdlps |
എം.ഡി.ൽ.പി.എസ്.കൈപ്പുഴ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലങ്ങളിൽ കാവുംപാട്ടു പള്ളിക്കൂടം എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്കൂളിലെ ആദ്യ പ്രധാന അധ്യാപകനും മാനേജരും ശ്രീ .കുമാരപിള്ള ആയിരുന്നു. പിന്നീട് സ്കൂൾ മലങ്കര സിറിയൻ കാതോലിക്ക സഭക്കും ശേഷം മലങ്കര സിറിയൻ ഓർത്തഡോൿസ് സഭക്കും കൈമാറി . സമൂഹത്തിലെ ഉന്നതതലങ്ങളിൽ എത്തിയ പലപ്രമുഖരും ഇവിടെ പഠിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
10 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെ ഒറ്റനില കെട്ടിടത്തിലായി ഒന്നു മുതൽ നാലു വരെയുളള ക്ലാസുകൾ പ്രവർത്തിക്കുന്നു.ജലം വൈദ്യുതി സ്മാൾ പ്ലേയ് ഗ്രൗണ്ട് മഴവെള്ള സംഭരണി,കുട്ടികൾക്ക് ആവശ്യമായ പഠനഉപകരണങ്ങൾ സ്കൂളിനുണ്ട്.കമ്പ്യൂട്ടറും അനുബന്ധ ഉപകാരങ്ങളും, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
*നാല് ക്ലാസ് റൂം, ഒരു ഓഫീസ്.
*അടച്ചുറപ്പുള്ള കെട്ടിടം.
*തറ ടൈൽ ചെയ്തിട്ടുണ്ട്.
*എല്ലാ ക്ലാസ് മുറിയിലും ഫാനുണ്ട്.
*ജനലും വാതിലും ഉണ്ട്.
*ചെറിയ അടുക്കള.
*വൈദ്യുതി.
*ടാപ്പ്.
*മഴവെള്ളസംഭരണി.
*ICT ഉപകരണങ്ങൾ.
*k-fone ഇന്റർനെറ്റ്
മികവുകൾ
മികവ് പ്രവർത്തനങ്ങൾ
*സംയുക്ത ഡയറി.
*സചിത്ര പാഠപുസ്തക രൂപീകരണം.
*അക്ഷര ചെപ്പ്.
*ഹലോ ഇംഗ്ലീഷ്.
*മൈ ഇംഗ്ലീഷ് വേൾഡ്.
*അധിക വായന പ്രവർത്തനങ്ങൾ.
*സ്കൂൾ അസംബ്ലി.
*മലയാളത്തിളക്കം.
*ഉല്ലാസ ഗണിതം.
*ഗണിതവിജയം.
*ദിനാചരണങ്ങൾ.
*വായന വസന്തം.
*അമ്മ വായന.
*അധ്യാപക പരിശീലനം.
*വായനാ മൂല.
*ജന ജാഗ്രത സമിതി.
*ലഘുപരീക്ഷണങ്ങൾ.
*വാങ്‌മയം.
*ഡ്രൈ ഡേ ആചരണം.
*കുഞ്ഞെഴുത്തുകൾ.
*ഉച്ചഭക്ഷണം.
*പഠനോത്സവം.
സാരഥികൾ
പി കുമാരപിള്ള |
---|
കെ ജി നീലകണ്ഠപിള്ള |
മറിയാമ്മ എം എസ് |
മേരി ജോഷ്വ വി |
സൂസമ്മ ജോർജ്ജ് |
ഇ മത്തായി |
ഏലിയാമ്മ ജോർജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ ഗോപിനാഥൻ നായർ പനങ്ങാട് ആദ്യമായി പിഎച്ച്ഡി നേടിയ വ്യക്തി.
ഗ്രാമ ശ്രീ അവാർഡ് ജേതാവ് സുരേഷ് പനങ്ങാട്
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
HM. ഷീല R B
അദ്ധ്യാപകർ
- ഷൈനി ജോർജ്
- അജയ്കൃഷ്ണൻ
- അമലേന്ദു എം
ദിനാചരണങ്ങൾ
*പ്രവേശനോത്സവം.
*പരിസ്ഥിതി ദിനം.
*കേരളപ്പിറവി.
*റിപ്പബ്ലിക് ദിനം.
*കണ്ടൽകാട് ദിനം.
*വായനാദിനം.
*ലഹരിവിരുദ്ധ ദിനം.
*വിരവിമുക്ത ദിനം.
*ഹിരോഷിമ ദിനം.
*ശിശുദിനം.
*ഗാന്ധിജയന്തി.
*വനദിനം.
*ജലദിനം.
*മെല്ലെറ്റ് വർഷാചരണം.
*സ്വാതന്ത്ര്യ ദിനം.
*യോഗദിനം.
*ചാന്ദ്രദിനം.
*അധ്യാപക ദിനം.
*ഓസോൺ ദിനം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി നടക്കുന്നു.
- ബാലസഭ.
- പരിസ്ഥിതി ക്ലബ്ബ്.
- ഗണിത ക്ലബ്ബ്.
- ആരോഗ്യ ക്ലബ്ബ്.
- പ്രവർത്തിപരിചയം
(ചോക്ക് നിർമ്മാണം,കുട നിർമ്മാണം,പാറ്റേൺ നിർമ്മാണം,പാഴ് വസ്തു കൊണ്ടുള്ള നിർമ്മാണം, മുതലായവ.)
- കലകായിക പ്രവർത്തനങ്ങൾ.
- യോഗ പരിശീലനം.
മാനേജ്മെൻറ്
സ്കൂൾ ഫോട്ടോകൾ
ശതാബ്ദി സ്മാരക കവടം
പഠനോത്സവം 2018-19
സ്കൂൾ അസംബ്ലി
അവലംബം
വഴികാട്ടി
{{#multimaps: 9.2428696,76.6789289 | width=600px | zoom=12 }}