എ എൽ പി എസ് വാളാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വാളാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് വാളാട് . ഇവിടെ 14 ആൺ കുട്ടികളും 7പെൺകുട്ടികളും അടക്കം 21 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എ എൽ പി എസ് വാളാട് | |
---|---|
വിലാസം | |
വാളാട് വാളാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 9745673088 |
ഇമെയിൽ | valatalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15418 (സമേതം) |
യുഡൈസ് കോഡ് | 32030101101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്കുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
15-03-2024 | 15418 |
ചരിത്രം
വാളാട് എന്ന പ്രദേശത്ത് 1930 കളിൽ കുടിപ്പള്ളികൂടമായി ആരംഭിക്കുകയും 1944 ൽ എഎൽപി സ്ക്കൂൾ എന്ന പേരിൽ പ്രൈെറി വിദ്യാലയമായി പ്രവർത്തനം ആരംഭിക്കുകയും , 1948 ൽ പ്രൈമറി വിദ്യാലയമെന്ന നിലയിൽ പൂർണ്ണമായ അംഗീകാരത്തോടെ സ്ക്കൂൾ നിലവിൽ വരികയും ചെയ്തു കൂടുതൽ വായിക്കാം. .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | മുതൽ | വരെ |
---|---|---|---|
1 | റപ്പായി മാഷ് | ||
2 | ഭസ്ക്കരൻ മാഷ് | ||
3 | കുഞ്ഞിക്കണ്ണൻ മാഷ് | ||
4 | അനന്തൻ മാഷ് | ||
5 | പി ഗോപാലൻ | 24/07/1968 | 30/04/2000 |
6 | എംകെ അമ്മിണിയമ്മ | 01/06/1966 | 31/05/1996 |
7 | വി ഇമ്പ്രായി | 15/07/1972 | 30/06/2007 |
8 | കെ തങ്കപ്പൻ | 04/05/1970 | 31/08/1998 |
9 | കെവി മുകുന്ദൻ | 06/06/1990 | 31/05/2016 |
നേട്ടങ്ങൾ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വാളാട് നിന്നും ഒരു കി മി
- പുത്തൂർ
- മാനന്തവാടി-വാളാട് റൂട്ടിൽ
{{#multimaps:11.79423,75.91662|zoom=8}}