ജി എൽ പി എസ് മെച്ചന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ ഉപജില്ലയിൽ മെച്ചന എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മെച്ചന . ഇവിടെ 35 ആൺ കുട്ടികളും 33 പെൺകുട്ടികളും അടക്കം 68 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ജി എൽ പി എസ് മെച്ചന | |
---|---|
വിലാസം | |
മെച്ചന മെച്ചന , കോട്ടത്തറ പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 25 - 4 - 1998 |
വിവരങ്ങൾ | |
ഫോൺ | 04936 273095 |
ഇമെയിൽ | glpsmechana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15210 (സമേതം) |
യുഡൈസ് കോഡ് | 32030300306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടത്തറ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്മുജ കെ എ |
പി.ടി.എ. പ്രസിഡണ്ട് | ജിതേഷ് കുമാർ പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത്ര വിജയൻ |
അവസാനം തിരുത്തിയത് | |
14-03-2024 | 15210 |
ചരിത്രം
മെച്ചന പ്രദേശത്തിന്റെ ചരിത്രം
തെക്കേ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പേരാമ്പ്ര ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻമാരുടെയും കൂത്താളി നായൻമാരുടെയും ജൻമ പ്രദേശങ്ങളായിരുന്നു. പള്ളിക്കുന്ന് ഭാഗം കൂത്താളി നായൻമാർക്കും കോട്ടത്തറ, മെച്ചന, വെണ്ണിയോട്, തെക്കും തറ തുടങ്ങിയ പ്രദേശങ്ങൾ അവിഞ്ഞാട്ട് നായൻമാർക്കും ജൻമാവകാശം ഉള്ളതായിരുന്നു. ഇവിടങ്ങളിൽ സ്ഥലത്തിന്റെ പാട്ടം പിരിക്കുന്നതും അതാത് സ്ഥലത്ത് ജൻമാവകാശം ഉള്ളവരായിരുന്നു.കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
- 92 cent സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
ക്രമ നമ്പർ | പേര് | ഉദ്യോഗപ്പേര് |
---|---|---|
1
|
അമ്മുജ കെ എ | ഹെഡ്മിസ്ട്രസ്സ് |
2
|
ഈശ്വരൻ പി | എൽ പി എസ് എ |
3
|
അരുൺ പ്രകാശ് എ ജെ | എൽ പി എസ് എ |
4
|
സരിത പി ബി | എൽ പി എസ് എ |
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മെച്ചന അങ്ങാടിയിൽ നിന്നും 1 കി.മി അകലം
{{#multimaps:11.67998,76.00848|zoom=18}}