ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി | |
---|---|
പ്രമാണം:/home/student/Downloads/29209-school.jpeg | |
വിലാസം | |
പതിപ്പള്ളി പതിപ്പള്ളി പി.ഒ. , ഇടുക്കി ജില്ല 685589 , ഇടുക്കി ജില്ല | |
സ്ഥാപിതം | 23 - 2 - 1952 |
വിവരങ്ങൾ | |
ഫോൺ | 04862 252994 |
ഇമെയിൽ | pathippallygtups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29209 (സമേതം) |
യുഡൈസ് കോഡ് | 32090200101 |
വിക്കിഡാറ്റ | Q64615472 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൽസമ്മ എൻ റ്റി |
പി.ടി.എ. പ്രസിഡണ്ട് | ജിയേഷ് സി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ വിജയൻ |
അവസാനം തിരുത്തിയത് | |
14-03-2024 | Anithapm |
ചരിത്രം
1952 -ൽ ഇടുക്കി ജില്ലയിലെ പതിപ്പള്ളിയിൽ ഫയൽ സ്കൂളായി ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു.പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകൃതമായപ്പോൾ പട്ടികവർഗ്ഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലത്തുള്ള സ്കൂളായതുകൊണ്ട് ട്രൈബൽ സ്കൂൾ പതിപ്പള്ളി എന്ന പേരിലായി.1965 -ൽ എഡ്യുക്കേഷൻഡിപ്പാർട്ടുമെന്റിന്റെ കീഴിലായി.സ്കൂൾ തുടങ്ങിയ വർഷം ഒന്നാം ക്ലാസിൽ 51 കുട്ടികളാണ് അഡ്മിഷൻ നേടിയത്.1978 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഏഴ് ക്ളാസ്റും , ടോയിലറ്റ് നാല് ,രണ്ട് യുറിനെൽസ് . സ്കൂൾ ആരംഭിച്ച വർഷം മുതലുള്ള ഒരു ഹാളിലാണ് ഇപ്പോഴും നാല് ക്ലാസുകളുടെയും അധ്യയനം നടന്നുവരുന്നത്. ലാബ് മുറികളുടെ അപര്യാപ്തത നേരിടുന്നുണ്ട്. ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള മുറിയുടെ അപര്യാപ്തത.
സാരഥി
ശ്രീമതി വൽസമ്മ എൻ റ്റി
സ്കുൾ മാനേജ്മെന്റ് കമ്മറ്റി
എസ് എം സി ചെയർമാൻ -ശ്രീ. ജിയേഷ് സി എസ് , എസ് എം സി ചെയർപേഴ്സൺ- ശ്രീമതി . നിഷാമോൾ പി ആർ കൺവീനർ - ശ്രീമതി വത്സമ്മ എൻ റ്റി വാർഡ് മെമ്പർ - ശ്രീ പി എ വേലുക്കുട്ടൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മെഗാ ക്വിസ് ,അമ്മ വായന, ദിനാചരണങ്ങൾ, നക്ഷത്രവനം,, പച്ചക്കറി ക്യഷി ,ജൈവവൈവിധ്യ ഉദ്യാനം , വീടൊരു വിദ്യാലയം , വീട്ടിലൊരു ലൈബ്രറി , അച്ഛൻ വായന , കുട്ടി വായന, വിവിധ ക്ലബ്ബുകൾ, പ്രതിഭാകേന്ദ്രം
മുൻ സാരഥികൾ
സി .കെ ഹരിദാസ്, എം. കെ .നാരയണൻ , സി.കെ. ദാമോദരൻ , എ.വി തോമസ്സ്, കെ എച്ച് ജോസ് , തങ്കമണി പി കെ , മോളി റ്റി ബി , ടോമി ജോസഫ് , വത്സമ്മ എൻ റ്റി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജപ്പൻ കൊച്ചുപറമ്പിൽ (റെയിൽവെ) , അഡ്വ. യമുനാഭായി , ഡോ. സരസ്വതി ശ്രീധർ , സന്തോഷ് കെ എസ് , വിനോദ് പി ആർ , പ്രസാദ് പി കെ , സുധാകരൻ കെ എസ് .
നേട്ടങ്ങൾ .അവാർഡുകൾ.
സബ് ജില്ല പി .റ്റി എ അവാർഡുകൾ , ശുചിത്വ അവാർഡ് ,സംസ്ഥാന ജൈവവൈവിധ്യ അവാർഡ്
സ്കൂൾ ഫോട്ടോകൾ
1.പ്രവേശനോത്സവം
2.പരിസ്ഥിതി ദിനം
വഴികാട്ടി
{{#multimaps:9.7741092,76.8606305| zoom=12 }}