സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ഏഴല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ഏഴല്ലൂർ | |
---|---|
വിലാസം | |
ഏഴല്ലൂർ. ഏഴല്ലൂർ. പി.ഒ. , ഇടുക്കി ജില്ല 685605 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഫോൺ | 0486 248568 |
ഇമെയിൽ | ssupsezhalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29324 (സമേതം) |
യുഡൈസ് കോഡ് | 32090700601 |
വിക്കിഡാറ്റ | Q64615260 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമാരമംഗലം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി ജെയിംസ്. |
പി.ടി.എ. പ്രസിഡണ്ട് | തോമസ് പി. എൽ. |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി ലാലു. |
അവസാനം തിരുത്തിയത് | |
14-03-2024 | Jithukizhakkel |
ചരിത്രം
1937 ൽ സ്ഥാപിതമായ എസ് എസ് യു പി എസ് ഏഴല്ലൂർ ഏഴല്ലൂർ പള്ളിയുടെ കീഴിൽ ഒരു പ്രൈമറി സ്കൂളായി ആരംഭിച്ചു. പിന്നീട് ഒരു എയ്ഡഡ് സ്കൂൾ ആയി മാറി. ഇപ്പോൾ ഈ സ്കൂൾ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഉള്ള സ്കൂൾ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്നു. മികച്ച രീതിയിൽ നിർമിച്ച ചുറ്റുമതിൽ, കളി ഉപകരണങ്ങൾ എന്നിവ സ്കൂളിൽ ഉണ്ട്. പഠനം മികച്ചതാക്കാൻ കംപ്യൂട്ടർ, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ ഉണ്ട്. അടുക്കള, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, ടോയ്ലറ്റ്, ലബോറട്ടറി എന്നീ സൗകര്യങ്ങളും സ്കൂളിനെ മികച്ചതാക്കുന്നു.
ReplyForward |
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:9.946645, 76.72577|zoom=18|height=300px}}